Sunday, December 4, 2016
Tags Posts tagged with "Textile corporation"

Tag: Textile corporation

കരീമിനെതിരെ തത്ക്കാലം വിജിലന്‍സ് അന്വേഷണമില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരെ തത്കാലം വിജിലന്‍സ് അന്വേഷണമില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ...

എളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിഎളമരം കരീമിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പിന്റെ അനുമതി. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനുവേണ്ടി 2006ല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും കെട്ടിടനിര്‍മാണത്തിലുമായി 24 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് എളമരം കരീമിനെതിരായ...

ടെക്‌സ്‌റ്റൈല്‍ അഴിമതി: എളമരം കരീമിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം: ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ധനമന്ത്രാലയമാണ് കരീമിനെതിരെ അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. 2006ല്‍ കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉദുമയിലെയും...