Video ഇസ്രാഈൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ മലയാളി ജീവനക്കാരും യുഎഇ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ പതാക വഹിക്കുന്ന എംഎസ്സി ഏരീസ് എന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിലുടനീളം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സായുധ സേന ഒരു ചരക്കു കപ്പൽ പിടിച്ചെടുത്തു. Related Topics: iran You may like ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി പാലക്കാട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു വാഹനാപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ല; തീരുമാനമറിയിച്ച് പന്തളം കൊട്ടാരം തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു ---- facebook comment plugin here ----- LatestKeralaആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ല; തീരുമാനമറിയിച്ച് പന്തളം കൊട്ടാരംKeralaതൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചുKeralaയുവാവ് പാറമടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്സ് മൗണ്ടന്‍ റെസ്ക്യൂ ടീംKeralaപാലക്കാട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചുKeralaവാഹനാപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചുKeralaകണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചുUaeകാലാവസ്ഥാ വ്യതിയാനം പൊതുജന സംരക്ഷണത്തിന് പുതിയ പദ്ധതി