Sunday, December 4, 2016
Tags Posts tagged with "saritha devi"

Tag: saritha devi

സരിതാ ദേവിക്ക് വിലക്ക്

ന്യൂഡല്‍ഹി: ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരു വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ചതിനാണ് വിലക്ക്. 1000 സ്വിസ് ഫ്രാങ്ക് പിഴ അടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ...

ഏഷ്യന്‍ ഗെയിംസ്: വെങ്കല മെഡല്‍ സരിതാ ദേവി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ലഭിച്ച വെങ്കല മെഡല്‍ ഒടുവില്‍ സരിതാ ദേവി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്തയില്‍ നിന്നാണ് സരിത മെഡല്‍ സ്വീകരിച്ചത്. 60 കിലോഗ്രാം ബോക്‌സിംഗിലാണ്...

മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിന് സരിതാദേവിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാദേവിക്ക് സസ്‌പെഷന്‍. അന്താരാഷ്ട്ര ബോക്‌സിങ് അസേസിയേഷന്റേതാണ് തീരുമാനം. സരിതാദേവിയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിങ് സന്ധു, സാഗല്‍ മാല്‍ ദയാല്‍, ഫെര്‍ണാണ്ടസ്...

സരിതാ ദേവി വെങ്കലമെഡല്‍ സ്വീകരിക്കും

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് വെങ്കലമെഡല്‍ സരിതാ ദേവി സ്വീകരിക്കും. ഒളിംബിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിധിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല. സരിതയുടെ വിലക്ക്...