Thursday, December 8, 2016
Tags Posts tagged with "OOVUCHAL"

Tag: OOVUCHAL

ഓവുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നു

താമരശ്ശേരി: മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുമ്പോഴും താമരശ്ശേരിയില്‍ ആശുപത്രി ഉള്‍പ്പെടെയുള്ളവയില്‍നിന്നുള്ള മാലിന്യങ്ങള്‍ ഓവുചാലില്‍ കെട്ടിക്കിടക്കുന്നു. കാരാടിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും പരിസരത്തെ ഹോട്ടലില്‍നിന്നുമുള്ള മലിനജലമാണ് കെട്ടിക്കിടന്ന് ഭീതിപടര്‍ത്തുന്നത്. കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഇന്നലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്റെ...