Monday, April 24, 2017
Tags Posts tagged with "MULLAPPALLI"

Tag: MULLAPPALLI

സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി;’സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പ്’

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി. പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതിനുവേണ്ടിയാണ് അദ്ദേഹം ജനരക്ഷായാത്ര നടത്തുന്നതെന്നും...

സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല; വടകരയില്‍ ഉറച്ച് സോഷ്യലിസ്റ്റ് ജനത

കോഴിക്കോട്: ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല. സോഷ്യലിസ്റ്റ് ജനത, മുസ്‌ലിം ലീഗ് കക്ഷികളുമായാണ് കോണ്‍ഗ്രസ് ഇന്നലെ ചര്‍ച്ച നടത്തിയത്. വടകര, വയനാട് മണ്ഡലങ്ങളിലൊന്ന് വേണമെന്ന് യു ഡി എഫ്...

വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ കേരളം പിന്നിലാണെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സാക്ഷരതയില്‍ മേനിപറയുന്ന കേരളം വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ വളരെ പിന്നിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ കാര്യത്തിലും നാം പരാജിതരാണ്. കേരളത്തിലെ കുട്ടികള്‍ക്ക് മത്സരപരീക്ഷകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളോട്...

വടകര മണ്ഡലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റോ കെപിസിസിയോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. 35 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

മാനവികത തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം: മുല്ലപ്പള്ളി

നാദാപുരം: വീക്ഷണങ്ങള്‍ പലതാണെങ്കിലും വിദ്യാര്‍ഥികളില്‍ സമന്വയത്തിന്റെ വസന്തം വിരിയിക്കാന്‍ കഴിയുന്ന അധ്യാപകരാണ് നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഉള്‍ക്കാഴ്ച വീണ്ടെടുത്ത് മാനവികത...

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്: മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗണേഷിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ധ്യതി പിടിക്കേണ്ട ആവശ്യമില്ല. ഗണേഷിനെ തിരിച്ചെടുക്കാത്തതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനൊപ്പം മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ല: മുല്ലപ്പള്ളി

കോഴിക്കോട്: കരുണാകരനൊപ്പം മടങ്ങിയെത്തിയവര്‍ക്ക് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും...

മുല്ലപ്പള്ളിയുടെ വികസന ഫണ്ടില്‍ നിന്ന് കുറ്റിയാടി മണ്ഡലത്തില്‍ 81 ലക്ഷം രൂപയുടെ...

കുറ്റിയാടി: അസംബ്ലി നിയോജക മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വികസന ഫണ്ടില്‍ നിന്ന് 81 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ അനുവദിച്ചു. കുറ്റിയാടി പഞ്ചായത്തില്‍ ഊരത്ത് എല്‍ പി സ്‌കൂളില്‍ കമ്പ്യൂട്ടറിന്...