Wednesday, May 24, 2017
Tags Posts tagged with "mm hassan"

Tag: mm hassan

ഹൈക്കോടതിക്കെതിരെ എം എം ഹസ്സന്‍; ‘ബാര്‍കേസില്‍ സിബിഐ അന്വേഷണം വേണ്ട’

തിരുവനന്തപുരം: ഹൈക്കോടതി ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടേത് യുക്തിരഹിതമായ വാദമാണ്. പരിഗണനയിലില്ലാത്ത വിഷയത്തിലാണ് കോടതി...

കെഎം മാണിക്കെതിരെ അന്വേഷണം നീണ്ടുപോകുന്നുന്നുവെന്ന് എംഎം ഹസന്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരായ അന്വേഷണം നീണ്ടു പോകുന്നു എന്ന അഭിപ്രായം ഉണ്ടെന്ന്് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. ഇക്കാര്യം താന്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന്...

സുധീരന്റേത് അച്ചടക്ക ലംഘനമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. സുധീരന്‍ സംഘടനാ മര്യാദയും അച്ചടക്കവും ലംഘിച്ചു. ഭരണത്തെ പരസ്യമായി വമര്‍ശിച്ചതിലൂടെ സംഘടനാ മര്യാദയാണ്...

സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം എം ഹസന്‍

തിരുവനന്തപുരം; സുധീന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എംഎം ഹസന്‍.സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത കെപിസിസി പ്രസിഡന്‍രിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയം മാറ്റം പുന;പരിശോധനയില്ലെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ ഒരു ലോബിക്കും സര്‍ക്കാര്‍...

വി സിമാരുടെ സമ്മേളനം: സര്‍ക്കാറിന് അതൃപ്തി

തിരുവനന്തപുരം: വൈസ്ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാറിന് അതൃപ്തി. വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത് തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍...

ചെന്നിത്തല രാജിവെക്കാത്തത് എം എം ഹസനെ മാറ്റി നിര്‍ത്താന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വകുപ്പ് ഏറ്റെടുത്തിട്ടും കെ പി സി സി അധ്യക്ഷസ്ഥാനം രാജിവെക്കാത്തത് എം എം ഹസന്‍ ആക്ടിംഗ് പ്രസിഡന്റ് സ്ഥാനത്ത് വരുന്നത് തടയാനെന്ന് ആക്ഷേപം. ചെന്നിത്തല രാജിവെച്ചാല്‍ പുതിയ അധ്യക്ഷന്‍...

ഉപരോധസമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ കാലു പിടിച്ചെന്ന് എം.എം ഹസന്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലുപിടിച്ചാണ് സിപിഎ(എം) സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍. സമരം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടന്നുവെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു....

പി.സി ജോര്‍ജിനെതിരെ എം.എം ഹസന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കെപിസിസി വക്താവ് എം.എം ഹസന്‍ രംഗത്ത്. പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ അപ്രസക്തമാണെന്ന് ഹസന്‍ പറഞ്ഞു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത...

ചര്‍ച്ചകള്‍ ഗ്രൂപ്പ് യുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമം: എം എം ഹസന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ചര്‍ച്ചകള്‍ ഗ്രൂപ്പ് യുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ പറഞ്ഞു. തമ്പാനൂര്‍ രവിയും...