Tuesday, December 6, 2016
Tags Posts tagged with "labba committie"

Tag: labba committie

ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരിക്കണം: ലബ്ബ കമ്മിറ്റി

തിരുവനന്തപുരം:കാലങ്ങളായി മാറ്റം വരുത്താത്ത ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലത്തിലെ പാഠ്യപദ്ധതിയും സിലബസും പാഠപുസ്തകങ്ങളും അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് പ്രൊഫ. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട്. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രവൃത്തി ദിവസം അഞ്ചായി പുന:ക്രമീകരിക്കണമെന്നും 11-ാം ക്ലാസ്...