Saturday, April 29, 2017
Tags Posts tagged with "ASEAN"

Tag: ASEAN

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേത്: മോദി

ക്വലാലംപൂര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിമൂന്നാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് രാജ്യത്തെ വളര്‍ച്ചയെ നയിക്കുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പരിഷ്‌കരണങ്ങളാണ് ആവശ്യമെന്നും...

പ്രധാനമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മലേഷ്യയില്‍

ക്വലാലംപൂര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. ക്വലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മലേഷ്യന്‍ ഹൈക്കമീഷണര്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക-സുരക്ഷാ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പതിമൂന്നാമത് ആസിയാന്‍ ഉച്ചകോടിയെ പ്രധാനമന്ത്രി...