Ongoing News

Ongoing News

ഡല്‍ഹി കൂട്ട മാനഭംഗം: മുഖ്യപ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ മുഖ്യപ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാം സിംഗ് (33) എന്നയാളെയാണ് തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ ജയിലിലെ അഞ്ചാം നമ്പര്‍ വാര്‍ഡില്‍...

ബിറ്റിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: അല്‍വാര്‍ പീഡന കേസില്‍ പിടിയിലായ ബിറ്റി ഹോത്ര മൊഹന്തിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ രാജസ്ഥാന്‍ പോലീസ് സംഘം ഇന്ന് കണ്ണൂരിലെത്തും. ജയ്പൂര്‍ സിറ്റിയിലെ ലാല്‍കോട്ട് സി ഐ. സമ്പത്ത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ...

എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:  ഈ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും. 4,70,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9550 പേര്‍ കൂടുതലാണിത്. ഈ മാസം 23...

സി സി എല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്സിന്

ബാംഗളൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കിരീടം കര്‍ണാടക ബുള്‍ഡോസേഴ്സ് നേടി. ഫൈനലില്‍ തെലുങ്കു വാരിയേഴ്സിനെ 26 റണ്‍സിന് തോല്‍പ്പിച്ചാണ് കര്‍ണാടകം കിരീടം നേടിയത്. കേരള സ്ട്രൈക്കേഴ്സിനെ തോല്‍പ്പിച്ചാണ് കര്‍ണാടകം ഫൈനലില്‍ എത്തിയത്. വീര്‍ മറാത്തിയെ...

പുല്‍പ്പറ്റയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രണം; 4 പേര്‍ക്ക് പരുക്ക്

മഞ്ചേരി: പുല്‍പ്പറ്റ കൂട്ടാവില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് ഗുണ്ടകള്‍ ക്രൂരമായ അക്രമം നടത്തി. ഗുരുതരമായി പരുക്കേറ്റ നാല് സുന്നി പ്രവര്‍ത്തകരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും...

തിരുവണ്ണൂര്‍ ബെക്കപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്ക് ബസിലിടിച്ച് മരിച്ച രണ്ടു യുവാക്കളുടെയും കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും എം.കെ.രാഘവന്‍ എം.പിയെ മുഖ്യമന്ത്രി...

ഹെല്‍മറ്റ് വേട്ട: പന്ന്യങ്കരയിലെ സംഘര്‍ഷം വ്യാപിക്കുന്നു

കോഴിക്കോട്: ഹെല്‍മറ്റ് സംഭവത്തില്‍ പ്രതിഷേധിച്ച് പന്ന്യങ്കര പോലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്...

തിരിച്ചിറക്കിയ തിരുവനന്തപുരം – ബംഗളൂരു വിമാനം പുറപ്പെട്ടു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ തിരുവനന്തപുരം - ബംഗളൂരു എയര്‍ ഇന്ത്യാ വിമാനം വീണ്ടും പുറപ്പെട്ടു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് മണിക്ക് പറന്നുയര്‍ന്ന് അര...

മഅദനിയുടെ പ്രസംഗത്തിനെതിരെ വി എസ്

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പ്രതിപക്ഷ നേതാവും ബി ജെ പി അധ്യക്ഷന്‍ വി മുരളീധരനും രംഗത്ത്. കോടതിയെ വിമര്‍ശിച്ച് മഅ്ദനി നടത്തിയ പ്രസംഗം അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച് മഅ്ദനി...

വിജേന്ദറിനെ ചോദ്യം ചെയ്യും; രാം സിംഗിനെ പുറത്താക്കി

ചണ്ഡീഗഢ്/ ന്യൂഡല്‍ഹി: പഞ്ചാബില്‍ 26 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെ പോലീസ് ചെയ്‌തേക്കും. താനും വിജേന്ദറും മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന സഹ താരം രാം സിംഗ് പോലീസിന്...

TRENDING STORIES