Tuesday, December 6, 2016
Tags Posts tagged with "veekshanam"

Tag: veekshanam

സീസറിന്റെ ഭാര്യ സംശയാതീതയാകണമെന്നത് കോടതിക്കും ബാധകം: വീക്ഷണം മുഖപ്രസംഗം

തിരുവനന്തപുരം: സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയാതീതയാകണമെന്ന നിലപാട് ജുഡീഷ്യറിക്കും ബാധകമാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്‌ലേറ്റീവും എക്‌സിക്യൂട്ടീവും വിമര്‍ശന വിധേയമാകാമെങ്കില്‍ ജുഡീഷ്യറിയും വിമര്‍ശനത്തിനതീതരല്ലെന്ന് മുഖപ്രസംഗം പറയുന്നു. കേസുമായി ബന്ധമില്ലാത്ത...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ പരോക്ഷ വിമര്‍ശം. കെ കരുണാകരനുമായി താരതമ്യം ചെയ്താണ് വീക്ഷണത്തിന്റെ ഒളിയമ്പ്. ഘടകക്ഷികളെ അനര്‍ഹമായത് അവകാശപ്പെടാനും കൈയിട്ടുവാരാനും കരണാകരന്‍ അനുവദിച്ചില്ലെന്ന് മുഖപ്രസംഗം പറയുന്നു. കോണ്‍ഗ്രസിനെ പെരുവഴിയിലെ...

രാജി ആവശ്യം തുറന്നുപറഞ്ഞ് വീക്ഷണം മുഖപ്രസംഗം

തിരുവനന്തപുരം: മന്ത്രി കെ എം മാണിയുടെ രാജിക്ക് സമ്മര്‍ദം കൂട്ടി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തി ല്‍ മുഖപ്രസംഗം. ബാര്‍കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമാണ്; അമാന്തമരുത് എന്ന തലക്കെട്ടിലായിരുന്നു...

സി പി ഐ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് വീക്ഷണം മുഖപ്രസംഗം

തിരുവനന്തപുരം: സി പി ഐ ഇടതു മുന്നണി വിട്ട് യു ഡി എഫിലേക്ക് വരണമെന്ന് വീക്ഷണം മുഖപ്രസംഗം. അരുവിക്കരയിലെ മരണമണി സി പി ഐ ചെവിക്കൊള്ളുമോ? എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇടതു മുന്നണിയെന്ന...

കേരളാ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ശശി തരൂരിനെതിരെ മുഖപ്രസംഗം എഴുതി വിവാദമായതിനു പിന്നാലെയാണ് സഖ്യ കക്ഷിയായ കേരളാ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പത്രം ലേഖനമെഴുതിയത്. 'അമ്പതാമാണ്ടില്‍ നാണം...

വീക്ഷണം എഡിറ്റോറിയല്‍ ദുരുദ്ദേശ്യപരമെന്ന് ലീഗ്

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുഖപത്രം ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വിദ്യാഭ്യാസ വകുപ്പിലെ തീരുമാനങ്ങളെല്ലാം മന്ത്രിസഭ ഒറ്റക്കെട്ടായി എടുക്കുന്നതാണ്. പ്ലസ്...