Monday, December 5, 2016
Tags Posts tagged with "valayar check post"

Tag: valayar check post

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന; മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗതാതഗത കമ്മീഷണറുടെ മിന്നല്‍ പരിശോധന. വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്ന് ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വന്ന വാഹനങ്ങളാണ് ഗതാഗത കമ്മീണര്‍ പരിശോധിച്ചത്. അരമണിക്കൂറിനകം മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ച് കടന്ന...

വാളയാര്‍ ചെക്ക് പോസ്റ്റ് പ്രശ്‌നം: ലോറികളുടെ അനിശ്ചികാല സമരം തുടരുന്നു

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ഗതാഗതകുരുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ലോറി ഉടമകളുടെ നേതൃത്വത്തില്‍ആരംഭിച്ച അനിശ്ചികാല സമരം തുടരുന്നു. ഓള്‍ ഇന്ത്യമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്(എഐഎംടിസി) ന്റെ ആഭിമുഖ്യത്തിലാണ് സമരം. ഇതോടെ പാലക്കാടുവഴിയുള്ള ചരക്കുനീക്കം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്....

ചെക്ക്‌പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: ചെക്ക്‌പോസ്റ്റിലെ നികുതിവെട്ടിപ്പ് തടയുന്നതിന് ശക്തമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അടിയന്തരമായി രണ്ട് വിജിലന്‍സ് കോടതികള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും...

ഇന്ത്യന്‍ ബേങ്കുകളില്‍ പുതിയ ചെക്ക്: വിദേശ ഇന്ത്യക്കാരില്‍ ആശയക്കുഴപ്പം

ദുബൈ: ഇന്ത്യയിലെ ബേങ്കുകള്‍ പുതിയ ചെക്ക് ബുക്ക് ഏര്‍പ്പെടുത്തിയത്, വിദേശ ഇന്ത്യക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശം ഈ വര്‍ഷം 31ന് മുമ്പ് തന്നെ പ്രാബല്യത്തില്‍ വരുത്താന്‍ ബേങ്കുകള്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. ചില...

വാളയാറില്‍ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനം 31ന്

പാലക്കാട്: വാളയാറില്‍ സംയോജിത ചെക്‌പോസ്റ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നു. സംയോജിത ചെക്‌പോസറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം 31ന് ധന മന്ത്രി കെ എം മാണി നിര്‍വഹിക്കും. ഇടത് മുന്നണി ഭരണത്തില്‍ മന്ത്രി തോമസ് ഐസ്‌ക്കാണ്് വാളയാറില്‍...