Saturday, December 3, 2016
Tags Posts tagged with "ussain bolt"

Tag: ussain bolt

വീഴ്ത്തിയതിന് പ്രായശ്ചിത്തമായി ബോള്‍ട്ടിന് ക്യാമറാമാന്റെ സമ്മാനം

ബീജിംഗ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ട്രാക്കില്‍ വീഴ്ത്തിയതിന് പ്രായശ്ചിത്തമായി ബോള്‍ട്ടിന് ക്യാമറാമാന്റെ സമ്മാനം. ടെലിവിഷന്‍ ക്യാമറാമാനായ താവോ സോംഗാണ് തന്റെ ഇഷ്ടതാരത്തിന് ബ്രേസ്‌ലെറ്റ് അണിയിച്ച് പ്രായശ്ചിത്തം ചെയ്തത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200...

ഉസൈന്‍ ബോള്‍ട്ടിനെ ഓടി തോല്‍പ്പിച്ച് യുവ്‌രാജ്

ബംഗലുരു: ലോകത്തെ വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ആരാധകരെ ആവേശം കൊള്ളിച്ച് ബംഗളുരുവില്‍. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളുടെ പരസ്യവുമായി ബന്ധപ്പെട്ടാണ് ബോള്‍ട്ട് ഇന്ത്യയിലെത്തിയത്. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബോള്‍ട്ടിനെ കാണാന്‍ നിരവധി...

ബോള്‍ട്ട് 2016 ല്‍ വിരമിക്കും

ലണ്ടന്‍: 2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സോടെ ട്രാക്കിനോട് വിട പറഞ്ഞേക്കുമെന്ന് ജമൈക്കന്‍ വിശ്വോത്തര സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് സൂചന നല്‍കി. വളരെ കാലം മികവ് നിലനിര്‍ത്താനാകില്ലെന്നും ഫോമുള്ളപ്പോള്‍ ഏറ്റവും മികച്ച പ്രകടനം...

ട്രിപ്പിള്‍ ബോള്‍ട്ട്… ജമൈക്ക

മോസ്‌കോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ആധിപത്യത്തിന് വിരാമമിട്ട് ആതിഥേയരായ റഷ്യ കിരീടം സ്വന്തമാക്കി. ഏഴ് സ്വര്‍ണങ്ങള്‍ നേടിയാണ് റഷ്യം കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കക്ക് ആറ് സ്വര്‍ണമാണ് നേടാന്‍ സാധിച്ചത്....

ഡൈമണ്ട് ലീഗില്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയത്തോടെ ജയം

ലണ്ടന്‍: ഒളിംബിക്‌സിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട് ഡൈമണ്ട് ലീഗീല്‍ ഒളിംബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയത്തോടെ വിജയം. 9.58 സെക്കന്റിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തിയത്. 9.58...