Connect with us

accident

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ മരിച്ചു

മണ്ണൂരിലാണ് പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്

Published

|

Last Updated

കോഴിക്കോട് | ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

മണ്ണൂരിലാണ് പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്..

 

 

Latest