Connect with us

സാങ്കേതിക തകരാര്‍ മൂലം ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ അറിയിച്ചു. വിക്ഷേപണം ഇനി എന്ന് ഉണ്ടാകുമെന്ന് അറിയിച്ചിട്ടില്ല.