Tuesday, December 6, 2016
Tags Posts tagged with "Urdukhan"

Tag: Urdukhan

രക്തച്ചൊരിച്ചില്‍ ജനാധിപത്യവുമായി ഒത്തുപോകില്ല: ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: തുര്‍ക്കി പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റീസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി വീണ്ടും അധികാരം ഉറപ്പിച്ചു. മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ 550 സീറ്റുകളില്‍ 316...

അധികാരത്തിലെത്തിയാല്‍ പുതിയ ഭരണഘടന: ഉര്‍ദുഗാന്‍

അങ്കാറ: പ്രസിഡന്റ്പദത്തില്‍ തിരിച്ചെത്തിയാല്‍ പുതിയ ഭരണഘടന കൊണ്ടുവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി തയ്യിബ് ഉര്‍ദുഗാന്‍. ആഗസ്റ്റിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പഴയ ഭരണഘടന തുര്‍ക്കിക്ക് അനുയോജ്യമല്ലെന്നും പുതിയ ഭരണഘടന രാജ്യത്തിന്റെ ഭാവി കൂടി കണ്ടുകൊണ്ടായിരിക്കുമെന്നും അദ്ദേഹം...

ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

അങ്കാറ: തുര്‍ക്കിയിലെ ഭരണ കക്ഷിയായ എ കെ പാര്‍ട്ടി തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിലവിലെ പ്രധാനമന്ത്രി തയ്യിബ് ഉര്‍ദുഗാനെ തിരഞ്ഞെടുത്തു. തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികള്‍ക്ക് മുന്നിലാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. 2003 മുതല്‍ തുര്‍ക്കിയില്‍...

സിറിയന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

ഇസ്തംബൂള്‍/ദമസ്‌കസ്: അതിര്‍ത്തി മേഖലയിലെ വിമത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്ന സിറിയന്‍ യുദ്ധ വിമാനം തുര്‍ക്കി സൈന്യം വെടിവെച്ചു വീഴ്ത്തി. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കസബ് മേഖലയിലാണ് ആക്രമണം നടന്നത്. മേഖലയുടെ നിയന്ത്രണം...

സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തെ തുര്‍ക്കി അപലപിച്ചു

അങ്കാറ: സിറിയയിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രായേലല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗന്‍ രംഗത്ത്. ഇസ്രായേല്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ കൂട്ടക്കൊല മറച്ചുവക്കാന്‍ ബാഷര്‍...