Friday, December 9, 2016
Tags Posts tagged with "THENGAMAM BALA KRISHNAN"

Tag: THENGAMAM BALA KRISHNAN

മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: സിപിഐ നേതാവും മുന്‍ എംഎല്‍എയും ജനയുഗം പത്രത്തിന്റെ മുന്‍ പത്രാധിപരുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍ (88) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തെ വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്....