Sunday, December 4, 2016
Tags Posts tagged with "theepidutham"

Tag: theepidutham

താമസ കെട്ടിടത്തില്‍ വന്‍ തീപിടുത്തം

ഷാര്‍ജ: അല്‍ തവൂന്‍ റോഡിലെ ഹഫീത്ത് ടവര്‍ രണ്ടില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 20 നിലകളുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിലെ 701-ാം നമ്പര്‍ ഫഌറ്റില്‍ നിന്നാണ് തീ...

മ്യാന്‍മറില്‍ സ്‌കൂളിന് തീപിടിച്ച് 13 കുട്ടികള്‍ മരിച്ചു

യാങ്കൂണ്‍: മ്യാന്‍മറിന്റെ തലസ്ഥാന നഗരമായ യാങ്കൂണിലെ ഇസ്ലാമിക് സ്‌കൂളിന് തീപ്പിടിച്ച്്് 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്ന്്് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സ്‌കൂളിന്റെ ഡോര്‍മെട്രിയിലാണ് തീപ്പിടിച്ചത്.സംഭവ സമയത്ത്് കുട്ടികള്‍ ഉറങ്ങികിടക്കുകയായിരുന്നു. പുക ശ്വസിച്ചാണ് മരിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...