Wednesday, December 7, 2016
Tags Posts tagged with "swathi murder case tamilnadu"

Tag: swathi murder case tamilnadu

സ്വാതി വധം: മകന്‍ നിരപരാധിയെന്ന് പ്രതിയുടെ അച്ഛന്‍; പോലീസ് കഴുത്ത് മുറിച്ചെന്നും ആരോപണം

ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ വധിച്ചകേസില്‍ അറസ്റ്റിലായ രാംകുമാര്‍ നിരപരാധിയാണെന്ന് പിതാവ്. തങ്ങള്‍ ദളിതരായത് കൊണ്ടാണ് കേസില്‍ കുടുക്കിയതെന്നും പരമശിവം ആരോപിച്ചു. മകന്‍ സംസാരിക്കുന്നത് തടയാന്‍ പോലീസ് കഴുത്ത് മുറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ...

ഫേസ്ബുക്ക് സൗഹൃദം പ്രണയമെന്ന് ധരിച്ചു; എതിര്‍ത്തപ്പോള്‍ സ്വാതിയെ കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയില്‍ പട്ടാപ്പകല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുത്തേറ്റ് മരിച്ച ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയുടെ മരണത്തിലേക്ക് നയിച്ചതും ഫേസ്ബുക്ക് സൗഹൃദം. ഫേസ്ബുക്കില്‍ രാംകുമാറിന്റെ പോസ്റ്റുകള്‍ക്ക് സ്ഥിരമായി കമന്റ് ചെയ്തതും ലൈക്കടിച്ചതും ഇയാള്‍ പ്രണമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു....

സ്വാതി വധം: പ്രതിയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ: ചെന്നെയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതി കൊല്ലപ്പെട്ട കേസില്‍ പ്രതി രാംകുമാറിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച രാവിലെയാണ് ആംബുലന്‍സ് മാര്‍ഗം രാംകുമാറിനെ ചെന്നൈയില്‍ എത്തിച്ചത്. തുടര്‍ന്ന് റോയാപേട്ട് ജനറല്‍...

സ്വാതി വധം: പ്രതി പിടിയിൽ, പോലീസെത്തിയപ്പോൾ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമം

ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. തെങ്കാശി മീനാക്ഷിപുരം സ്വദേശി രാംകുമാര്‍ (24) ആണ് തിരുന്നല്‍വേലിക്ക് സമീപം വെച്ച് അറസ്റ്റിലായത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്ത്...