Tuesday, May 23, 2017
Tags Posts tagged with "State budget 2013"

Tag: State budget 2013

സംസ്ഥാന ബജറ്റ് ജനുവരി 17ന്

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരി 17ന് അവതരിപ്പിക്കാന്‍ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ബജറ്റ് നേരത്തെ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം കൂട്ടുന്നതിനും മന്ത്രിസഭ അംഗീകരം...

ബജറ്റില്‍ ജില്ലക്ക് കാര്യമായ നേട്ടമില്ല

കോഴിക്കോട്: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലക്ക് കാര്യമായ നേട്ടമില്ല. വലിയ പദ്ധതികളൊന്നും ജില്ലക്കായി പ്രഖ്യാപിക്കാതിരുന്ന ബജറ്റിന് സമ്മിശ്ര പ്രതികരണമാണുള്ളത്. ജില്ലയുടെ ടൂറിസം വികസനത്തെ പാടെ അവഗണിച്ചപ്പോള്‍ ഗതാഗത...

തരക്കേടില്ലാത്ത ബജറ്റ്

ജനപ്രിയമല്ലെങ്കിലും പ്രത്യക്ഷത്തില്‍ നിരുപദ്രവകരമാണ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച കെ എം മാണിയുടെ പതിനൊന്നാമത് ബജറ്റ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമായ നികുതി നിര്‍ദേശങ്ങളൊന്നുമില്ല. സാമൂഹിക മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം...

പൈതൃക നഗരത്തിനും നിരാശ

തലശ്ശേരി: ബജറ്റില്‍ പൈതൃക നഗരമായ തലശ്ശേരിക്കും നിരാശ. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൈതൃക ടൂറിസം പദ്ധതിക്കും ഈയിടെ ആരോഗ്യമന്ത്രി സഹായ വാഗ്ദാനം നല്‍കിയ മലബാര്‍ കാന്‍സര്‍ സെന്ററിനും ബജറ്റില്‍ കാര്യമായി ഒന്നും...

പരമ്പരാഗത കൈത്തറി മേഖലക്ക് ഉണര്‍വാകും: കോണ്‍ഗ്രസ്

കണ്ണൂര്‍: തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന കണ്ണൂരിലെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വു പകരുന്നതാണ് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. കൈത്തറിമേഖലയുടെ വികസനത്തിന് 76.76 കോടി രൂപയാണ് ബജറ്റില്‍...

ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഴിമതി പിടികൂടിയത്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്....

ബജറ്റില്‍ കണ്ണൂരിന് പ്രതീക്ഷച്ചത് കിട്ടിയില്ല

കണ്ണൂര്‍: ബജറ്റിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട കണ്ണൂരിന് പ്രതീക്ഷിച്ചതൊന്നും ഇക്കുറി കിട്ടിയില്ല. ഉത്തര കേരളത്തിനോടുള്ള പതിവ് അവഗണന ഇത്തവണയും ഉണ്ടായപ്പോള്‍ കണ്ണൂരിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന ബജറ്റില്‍ ലഭിച്ചില്ല....

കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച തുക അപര്യാപ്തം:ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച സംസ്ഥാനബജറ്റിനെതിരെ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ബജറ്റില്‍ കെ.എസ്.ആര്‍.ടി.സി ക്ക് അനുവദിച്ച തുക അപര്യാപ്തമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പരിഗണന ലഭിച്ചത് കേരളാ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമാണെന്ന് ആര്യാടന്‍...

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ്-വി.എസ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നടത്തിയ പ്രഖ്യാപനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊടികൈയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.എസ്.ആര്‍.ടി.സി വന്‍ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ നല്‍കിയത് വെറും 100 കോടി...

പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ബജറ്റില്‍ വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തത് കാരണം...