Monday, December 5, 2016
Tags Posts tagged with "speaker"

Tag: speaker

എം എല്‍ എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. എംഎല്‍എമാര്‍ക്ക് മുറി അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. ഹോസ്റ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതിക്ക് അനധികൃതമായി മുറി നല്‍കിയത്...

സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കര്‍

  ന്യൂഡല്‍ഹി:മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബിജെപി നേതാവുമായ സുമിത്ര മഹാജനെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു.ഏകകണ്ഠമായാണ് സുമിത്രയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ എല്ലാ കക്ഷി നേതാക്കളും സുമിത്രയുടെ പേരാണ് നിര്‍ദേശിച്ചത്.മീരാ കുമാറിന് ശേഷം വീണ്ടും...

സുമിത്രാ മഹാജന്‍ ലോക്‌സഭ സ്പീക്കറാകും

ന്യൂഡല്‍ഹി: ഇന്‍ഡോറില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി എം പി സുമിത്രാ മഹാജന്‍ ലോക്‌സഭ സ്പീക്കറായേക്കും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സുമിത്രാ മഹാജന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിയതയാകും അവര്‍....

സുനില്‍കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി

തിരുവനന്തപുരം:പി.സി.ജോര്‍ജ്ജിനെതിരെ നിയമസഭയില്‍ ചെരുപ്പോങ്ങിയ സിപിഐ അംഗം വി.എസ്.സുനില്‍കുമാറിനെതിരെ നിയമസഭാ പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി.കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കനാണ് പരാതി നല്‍കിയത്.ഗൗരിയമ്മക്കെതിരെ ആരോപണമുന്നയിച്ച പി.സി.ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബജറ്റവതരണത്തിന് മുമ്പ് ബഹളം...