Tuesday, December 6, 2016
Tags Posts tagged with "school ATHLETIC MEET"

Tag: school ATHLETIC MEET

സ്‌കൂള്‍ കായികമേള; എറണാംകുളം കിരീടം ഉറപ്പിച്ചു

തിരുവനന്തപുരം: 58ാംമത്് സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. 72 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളത്തിന് 224 പോയിന്റുകളായി. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് 153 പോയിന്റുകളുമായി ഏറെ പിന്നിലാണ്. 122 പോയിന്റുമായി കോഴിക്കോടാണ്...

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം മുന്നില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയയുടെ രണ്ടാം ദിനത്തില്‍ എറണാകുളം മുന്നേറ്റം തുടരുന്നു. 76 പോയിന്റ് നേടിയ എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാമതുള്ള പാലക്കാട് 52 പോയിന്റുമായി വളരെ പിന്നിലാണ്. 40 പോയിന്റുമായി...

സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

തിരുവനന്തപുരം: അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. പുതിയ തീയതി നാളെ വിദ്യാഭ്യാസമന്ത്രിയുമായുള്ള യോഗത്തിന് ശേഷം തീരുമാനിക്കും. കായിക അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് നടക്കാനിരുന്ന കായികമേള മാറ്റിവെച്ചത്. കായികാധ്യാപക നിയമനവുമായി ബന്ധപ്പെട്ട...

സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടം തിരിച്ചുപിടിച്ചു. 251 പോയിന്റ് നേടിയാണ് എറണാകുളം ചാംപ്യന്‍മാരായത്. നിലവില്‍ ചാംപ്യന്‍മാരായ പാലക്കാട് 218 പോയിന്റുമായി രണ്ടാമതെത്തി. 110 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. ഒന്‍പതാം...

ഹര്‍ഡില്‍സിലും റിലേയിലും കരുത്തറിയിച്ച് എറണാകുളത്തിന്റെ കുതിപ്പ്‌

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മൂന്നാം ദിനത്തില്‍ ആതിഥേയരായ എറണാകുളത്തിന്റെ മുന്നേറ്റം. തുടക്കം മുതല്‍ മുന്നിലായിരുന്ന നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ വെല്ലുവിളി എറണാകുളം മൂന്നാം ദിനം മറികടക്കുന്ന കാഴ്ചയായിരുന്നു മഹാരാജാസ് കോളജ്...

സ്‌കൂള്‍ കായിക മേള: ചിത്രക്ക് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പി യു ചിത്രക്ക് റെക്കോര്‍ഡോടെ സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ചിത്ര മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. 17 മിനിറ്റ് 24.94 സെക്കന്റിലാണ് ചിത്ര...