Saturday, December 3, 2016
Tags Posts tagged with "sai suicide"

Tag: sai suicide

തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം; അത്‌ലറ്റിക് താരം ആശുപത്രിയില്‍

തിരുവനന്തപുരം: ആലപ്പുഴയ്ക്കു പിന്നാലെ തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം. കൈ ഞെരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അത്‌ലറ്റിക് താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്‌ലറ്റിക് താരത്തെ കൈ...

സായിയിലെ ആത്മഹത്യ: അന്വേഷണത്തിന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: ആലപ്പുഴ സായി കായിക പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരു കുട്ടി മരിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ്...

‘പീഡനം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്… അമ്മ ക്ഷമിക്കണം’ അപര്‍ണയുടെ വാക്കുകള്‍

ആലപ്പുഴ: 'ചേച്ചിമാരുടെ പീഡനം സഹിക്കവയ്യാഞ്ഞിട്ടാണ് ഞാന്‍ ഇത് ചെയ്തത്. അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ രക്ഷപ്പെടില്ലേ അമ്മേ' - വിഷക്കായ കഴിച്ച് ആശുപത്രിക്കിടക്കയില്‍ മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ അപര്‍ണ അമ്മയോട് പറഞ്ഞ...