Monday, December 5, 2016
Tags Posts tagged with "rajyasabha"

Tag: rajyasabha

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്. കര്‍ണാടകയില്‍ അംഗബലം കുറവായിരുന്നെങ്കിലും കോണ്‍ഗ്രസ് നിര്‍ത്തിയ മൂന്നാമത്തെ സ്ഥാനാര്‍ഥിയും വിജയിച്ചു. ജനതാദള്‍ എസ്സിലെ ചില അംഗങ്ങള്‍ കോണ്‍ഗ്രസ്...

ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ തടവ് ദീര്‍ഘിപ്പിക്കാനാകാത്തത് നിയമത്തിന്റെ അഭാവമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭ...

പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള മൂന്നു പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കോണ്‍ഗ്രസ് അംഗം വയലാര്‍ രവി, മുസ്‌ലിംലീഗ് അംഗം പി വി അബ്ദുല്‍ വഹാബ് എന്നിവരാണ്...

കെ കെ രാഗേഷ് സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കെ കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പി രാജീവിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒഴിവുവരുന്ന സീറ്റിലേക്കാണ് രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ അഖിലേന്ത്യാ...

രാജ്യസഭയിലേക്ക് വയലാര്‍ രവിയെത്തന്നെ കോണ്‍ഗ്രസ് ശിപാര്‍ശ ചെയ്യും

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയെത്തന്നെ ശിപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ധാരണ. തീരുമാനം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി...

ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിലും ബില്‍ പ്രതിഷേധത്തിനിടയാക്കി. വിഷയം സഭ നിര്‍ത്തിവച്ച് ചെയ്യണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പാര്‍ട്ടി...

ഗ്രാമീണ മേഖലയിലെ സാമൂഹിക, സാമ്പത്തിക വളര്‍ച്ച സര്‍ക്കാറിന്റെ ലക്ഷ്യം: രാഷ്ട്രപതി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ പൊതു, റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന് തുടക്കമായി. ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷ്വറന്‍സ് ബില്‍ ഉള്‍പ്പെടെയുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് വേണ്ടി അഭിപ്രായൈക്യം...

കൂട്ട മതംമാറ്റം: പ്രധാനമന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കില്ല

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകളുടെ കൂട്ട മതംമാറ്റല്‍, ബി ജെ പി. എം പിമാരുടെ വിവാദ പ്രസ്താവന എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ വിശദീകരണം നല്‍കില്ല. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു...

മതപരിവര്‍ത്തനം: പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം

ന്യൂഡല്‍ഹി: മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു. ഇന്നലെയും മതപരിവര്‍ത്തനവിഷയത്തില്‍ ശക്തമായ പ്രതിഷേധം...

കൂട്ട മതപരിവര്‍ത്തന ചടങ്ങ്: രാജ്യസഭ ഇളകിമറിഞ്ഞു

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെയും അയോധ്യ വിഷയത്തെ സംബന്ധിച്ച് ബി ജെ പി. എം പി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനയെയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...