Thursday, December 8, 2016
Tags Posts tagged with "price up"

Tag: price up

വിപണി ഇടപെടലിനായി 135 കോടി അനുവദിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം:ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി തുക സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവക്ക് ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനമായതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍...

ബിപിഎല്ലുകാരുടെ അരിവിഹിതം വെട്ടിക്കുറച്ചു

കോഴിക്കോട്: കേരളത്തിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപയുടെ അരി വെട്ടിക്കുറച്ചു. കാര്‍ഡ്് ഒന്നിന് ഏഴ് കിലോ അരിയാണ് വെട്ടിക്കുറച്ചത്. ഇനിമുതല്‍ നേരത്തെ നല്‍കിയിരുന്ന 25 കിലോയ്ക്ക് പകരം 18 കിലോ മാത്രമായിരിക്കും...

ആയിരത്തിലേറെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും

തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ആയിരത്തിലേറെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. നിര്‍മാണ സാമഗ്രികള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും. വാറ്റ് 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായാണ്...