Tuesday, June 27, 2017
Tags Posts tagged with "police"

Tag: police

വീട്ടമ്മക്ക് മര്‍ദനം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്കെതിരെ കേസ്

കൊച്ചി: വീട്ടമ്മയെ പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിടയാക്കിയ സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. നാല് പോലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ചേരാനെല്ലൂര്‍ മുന്‍ എസ് ഐ...

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊലീസിനെതിരായി പരാതി ലഭിച്ചാല്‍ സത്യസന്ധമായി...

പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് നിര്‍ദേശിച്ച് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സ്ത്രീകള്‍,കുട്ടികള്‍,മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന...

സ്‌റ്റേഷനില്‍ തമ്മിലടിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: സ്‌റ്റേഷനില്‍ തമ്മിലടിച്ച കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. അനില്‍, ജോര്‍ജ്കുട്ടി എന്നിവരെയാണ് കോട്ടയം എസ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു...

പതിനാലുകാരനെ സി ഐ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

കൊല്ലം: കുണ്ടറയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥന്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥിയായ സനൂപ്. ക്രൈം ബ്രാഞ്ച് സി ഐ...

പോലീസ് സ്റ്റേഷനുകള്‍ ഒരു കുടക്കീഴില്‍; എഫ് ഐ ആര്‍ ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അനുബന്ധ ഓഫീസുകളെയും കമ്പ്യൂട്ടര്‍ ശ്യംഖലയിലൂടെ ബന്ധിപ്പിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റം കേരളത്തില്‍. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി ഈ പദ്ധതി പ്രവര്‍ത്തനം...

പോലീസില്‍ 338 വനിതകള്‍ക്ക് നിയമനം നല്‍കി

കൊച്ചി: പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് 338 വനിതകള്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കി ഉത്തരവ് ഇറങ്ങിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന പോലീസിലെ വനിതകളുടെ എണ്ണം...

പോലീസിനു നേരെ അക്രമം: 50പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: നബിദിന റാലിയില്‍ ജമാഅത്ത് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി വേഷം ധരിച്ച് പരേഡ് നടത്തിയ സംഭവം ആറങ്ങാടിയില്‍ സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞദിവസം രാത്രി നബിദിനാഘോഷത്തോടനുബന്ധിച്ച് മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടയില്‍ ജമാഅത്ത് പള്ളി പരിസരത്തെത്തിയ...

നല്ലളം പോലീസിനു നേരെ മണല്‍ മാഫിയയുടെ ആക്രമണം

കോഴിക്കോട്: നല്ലളം എസ്‌ഐക്കും സംഘത്തിനും നേരെ മണല്‍മാഫിയയുടെ ആക്രമണം. മൂന്ന് പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.അക്രമിസംഘത്തില്‍പ്പൈട്ട വാഴൂര്‍ പുഞ്ചപ്പാടം സ്വദേശി നിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ധരാത്രിയോടെയാണ് മണല്‍മാഫിയാസംഘം പോലീസിനെ അക്രമിച്ചത്. പോലീസ് നാല് റൗണ്ട്...

സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചു പണി വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ഹൈക്കോടതി. ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും വ്യത്യസ്ത ചുമതലകള്‍ നല്‍കണമെന്ന സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ക്രമസമാധാനത്തില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കുറ്റാന്വേഷണത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ പറ്റാത്ത...