Friday, December 2, 2016
Tags Posts tagged with "philin"

Tag: philin

ക്യാമ്പില്‍ ഭക്ഷണമില്ല; നവീന്‍ പട്‌നായികിന്റെ വാഹനം ഗ്രാമീണര്‍ തടഞ്ഞു

ബെഹ്‌റാംപൂര്‍: ഒഡീഷയില്‍ ഫായ്‌ലിന്‍ കൊടുങ്കാറ്റ് ദുരന്തം വിതച്ച തീരദേശ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ഔദ്യോഗിക വാഹനവ്യൂഹം ഗ്രാമീണര്‍ തടഞ്ഞു. അഗസ്തിനൗഗാവ് ഗ്രാമത്തില്‍ അമ്പതോളം പേര്‍ റോഡില്‍ വിറകുകളും കാറ്റില്‍ കടപുഴകിയ...

കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫായ്‌ലിന്‍ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ...

ഫായ്‌ലിന്‍ ഭീതിയില്‍ ആന്ധ്ര, ഒഡീഷ തീരങ്ങള്‍: അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ആന്ധ്ര, ഒഡീഷ തീരങ്ങലില്‍ ഭീതി വിതച്ച് ഫായ്‌ലിന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ഒഡീഷയിലെ ഗോപാല്‍പൂരിലെത്തും. തീരപ്രദേശങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികംപേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. സൈന്യവും,സര്‍ക്കാറും അടിയന്തിര സാഹചര്യം നേരിടുന്നതിന് വേണ്ടി...

ഫൈലിന്‍ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചേക്കും; ഇന്ത്യന്‍ തീരത്ത് കനത്ത ജാഗ്രത

ഭുവനേശ്വര്‍: ഫൈലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കുതക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ തീരത്തെത്തുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലകളായ ശ്രീകകുളം,...