Monday, December 5, 2016
Tags Posts tagged with "Noushad"

Tag: Noushad

ഗുരുവിന്റെ കേരളം നൗഷാദിനൊപ്പം

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സര്‍വരും സോദരത്വേന ആവസിക്കുന്ന മാതൃകാസ്ഥാനമായി കേരളത്തെ മാറ്റിമറിക്കുന്നതില്‍ ഊന്നിയതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സമത്വദര്‍ശനം. പ്രസ്തുത സമത്വദര്‍ശനത്തെ അപ്പാടെ കാറ്റില്‍ പറത്തുന്ന ഗുരുദര്‍ശന നിന്ദയുടെ വര്‍ഗീയ യാത്രയാണ് പണം വാരിയെറിഞ്ഞ്...

നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പാളയത്ത് ഓടയില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി മരണം വരിച്ച കരുവാശ്ശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നൗഷാദിന്റെ വീട്ടുകാര്‍ക്ക് എന്ത് ആവശ്യമാണെങ്കിലും അത് സര്‍ക്കാര്‍...

മനുഷ്യസ്‌നേഹത്തിന് മാതൃക കാണിച്ച് നൗഷാദിന്റെ ജീവത്യാഗം

കോഴിക്കോട്: പാളയത്ത് ഓടയില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി മരണം വരിച്ച കരുവാശ്ശേരി സ്വദേശി നൗഷാദ് കാണിച്ചത് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക. കെ.എല്‍.11,എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷയുമായി പാളയത്തെ സമദിന്റെ ഹോട്ടലില്‍...

കോഴിക്കോട് പാളയത്ത് ഒാടയിലിറങ്ങിയ മൂന്ന് പേര്‍ ശ്വാസ‌ം മുട്ടി മരിച്ചു

കോഴിക്കോട്: പാളയത്ത് ഒാട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഒാട്ടോ ഡ്രെെവറും ശ്വാസം മുട്ടി മരിച്ചു. ഒാട്ടോ ഡ്രെെവര്‍ കോഴിക്കോട് സ്വദേശി നൗഷാദ് കരുവാശ്ശേരി, ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍...