Thursday, August 17, 2017
Tags Posts tagged with "Nitaqath"

Tag: Nitaqath

നിതാഖാത്ത് പരിശോധനക്കിടെ റിയാദില്‍ സംഘര്‍ഷം; രണ്ട് മരണം

റിയാദ്: സഊദിയിലെ നിതാഖാത്ത് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അനധികൃത താമസക്കാരേയും നിയമലംഘകരേയും പിടികൂടുന്നതിന് വേണ്ടിയുള്ള പോലീസ് പരിശോധനക്കിടെ റിയാദില്‍ സംഘര്‍ഷം. റിയാദിനടുത്ത് മന്‍ഫൂഅയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എത്യോപ്യന്‍ പൗരന്‍മാരും പോലീസും തമ്മില്‍...

നിതാഖാത്ത്: ആശങ്കയൊഴിയാതെ മലപ്പുറം

മലപ്പുറം: സഊദി അറേബ്യയില്‍ നിതാഖാത് പരിശോധന കര്‍ശനമാക്കിയതോടെ പ്രവാസി കുടുംബങ്ങളില്‍ ആശങ്ക വിട്ടൊഴിയുന്നില്ല. രേകഖള്‍ ശരിയാക്കുന്നതിനുള്ള തീയതി ഈമാസം മൂന്നിന് അവസാനിച്ചതോടെ കര്‍ശന പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 83 പേര്‍ സഊദിയില്‍...

ഇളവ് കാലാവധി ഇന്ന് അവസാനിക്കും; ആയിരങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്നു

ജിദ്ദ: നിതാഖാത് പ്രകാരമുള്ള പദവി ശരിയാക്കല്‍ നടപടിക്രമങ്ങള്‍ ഇന്ന് അവസാനിക്കും. ജിദ്ദയിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുന്ന പ്രക്രിയയും പാസ്‌പോര്‍ട്ട് ഓഫീസുകളും ലേബര്‍ ഓഫീസുകളും വഴിയുള്ള പദവി...

നിതാഖാത്: സഊദി തൊഴില്‍ മന്ത്രാലയം ശക്തമായ ശിക്ഷാ നടപടികളിലേക്ക്

റിയാദ്: സഊദി അറേബ്യയില്‍ അനധികൃതമായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെ തൊഴില്‍ മന്ത്രാലയം ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു. അടുത്ത മാസം മൂന്ന് വരെയാണ് അബ്ദുല്ല രാജാവ് ഇളവിനുള്ള...

നിതാഖാത്ത് സമയപരിധി തീരുന്നു; പ്രവാസികള്‍ നെട്ടോട്ടം തുടങ്ങി

കാളികാവ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സഊദി അറേബ്യയില്‍ പ്രഖ്യാപിച്ച നിതാഖാത്ത് സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രവാസികള്‍ ആശങ്കയില്‍. സഊദിയില്‍ ജോലി ചെയ്യുന്നവര്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള അവസാന നെട്ടോട്ടത്തിലാണ്. സഊദി തൊഴില്‍ മന്ത്രി...

ദാരിദ്ര്യം ഒരു മാനസികാവാസ്ഥ: രാഹുലിന്റെ പ്രസ്താവന വിവാദമായി

ലക്‌നോ: ദാരിദ്ര്യം ഒരു മാനസികാവാസ്ഥയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുലിന്റെ പ്രസ്താവന ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് ഉത്തര്‍പ്രദേശ് ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു. രാഹുലിന്റെ...

സ്വവര്‍ഗ വിവാഹത്തിന് ഉറൂഗ്വേയില്‍ അനുമതി

മോന്റിവീഡിയോ: ഉറൂഗ്വേയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി. നാല് മാസത്തിന് ശേഷമാണ് ഇത് സംബന്ധിച്ച ബില്ലിന് നിയമാനുമതി ലഭിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ബില്ലില്‍ നാല് മാസം മുമ്പ് പ്രസിഡന്റ് ജോസ് മുജിക...

തെലങ്കാന: രായലസീമയില്‍ കനത്ത പ്രതിഷേധം

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് കോണ്‍ഗ്രസില്‍ തീരുമാനയതിനെ തുടര്‍ന്ന് രായലസീമ, തീരദേശ ആന്ധ്ര മേഖലകളില്‍ ശക്തമായ പ്രതിഷേധം. നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും റാലികളും മനുഷ്യച്ചങ്ങലകളും...

നിതാഖാത് ഇളവ് പ്രയോജനപ്പെടുത്താനാവണം

പതിനായിരക്കണക്കിന് മലയാളികളുള്‍പ്പെടെ ഏഷ്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് സഊദി അറേബ്യയില്‍ തൊഴില്‍, താമസ രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കയാണ്. നിതാഖാത്ത് നിയമം പ്രാവര്‍ത്തികമാക്കുന്നതിന് രാജ്യം അനുവദിച്ചിരുന്ന ഇളവ് കാലാവധി നാല്...

കനത്ത മഴ: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു

ഷിംല: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ 1500 ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി വീരഭദ്ര സിംഗ് അറിയിച്ചു.കിന്നാവൂര്‍ ജില്ലയിലെ സംഗ്ലാ താഴ്‌വരയിലാണ് ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചില്‍ കാരണം ഈ പ്രദേശത്ത് റോഡ് ഗതാഗതം പൂര്‍ണ്ണമായും...
Advertisement