Tuesday, December 6, 2016
Tags Posts tagged with "Nilambur Murder"

Tag: Nilambur Murder

രാധാ വധം: ഒന്നാം പ്രതിയുടെ കാമുകിയെ ചോദ്യം ചെയ്തു

മഞ്ചേരി: നിലമ്പൂര്‍ രാധ വധക്കേസിലെ ഒന്നാം പ്രതിയായ ബിജുവിന്റെ കാമുകി നിഷയെ വിചാരണ കോടതി വിസ്തരിച്ചു. കേസിലെ 56-ാംസാക്ഷിയായ നിഷയെ അടച്ചിട്ട കോടതി ഹാളില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ്...

നിലമ്പൂര്‍ കൊലപാതകം; ചോദ്യം ചെയ്യല്‍ തുടരുന്നു

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആറുപേരെ ചോദ്യം ചെയ്തു. എ ഡി ജി പി. ബി...

നിലമ്പൂര്‍ രാധ വധം: ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെയടക്കം 9 പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഷൗക്കത്തിന്റെ സെക്രട്ടറി വി രാജു,...

രാധ വധം: ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞു

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയെ നേരത്തെ രണ്ട് തവണ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ക്വട്ടേഷന്‍ സംഘത്തെ അനേ്വഷണ സംഘം തിരിച്ചറിഞ്ഞു. നിലമ്പൂര്‍ സ്വദേശികളായ ജംഷീര്‍, സാദിഖ്,...

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; എത്ര വലിയ അന്വേഷണത്തിനും തയ്യാറെന്ന് ആര്യാടന്‍

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഏത് വലിയ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കാനും തയ്യാറാണെന്ന് ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്. മലപ്പുറത്ത് നടന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കോണ്‍ഗ്രസ് ഓഫീസിലെ കൊല; രാധയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു

നിലമ്പൂര്‍: രാധ കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. രാധയുടെ വീട്ടിലെത്തി സഹോദരനില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് സംഘം മൊഴിയെടുത്തത്. രാവിലെ 10.45...

രാധ വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി

നിലമ്പൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് നീട്ടി. ഇന്നലെ...

നിലമ്പൂര്‍ കൊലപാതകം: ആര്യാടന്‍ സംശയത്തിന്റെ നിഴലിലെന്ന് പിണറായി

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആര്യാടന്‍ ടച്ചുണ്ട്....

നിലമ്പൂര്‍ കൊലപാതകം: ബലാല്‍സംഗം നടന്നിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്

കോഴിക്കോട്: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട രാധ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടന്ന രാധയുടെ ആന്തരികാ വയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടാണ് പോലീസ് നിലപാട് ശരിവെക്കുന്നത്. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

നിലമ്പൂര്‍ കൊലപാതകം: ബിജുവിനെതിരെ ബലാല്‍സംഗ കുറ്റം

നിലമ്പൂര്‍: നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രതി ബിജുവിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി. അതേസമയം മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയത്തെ കുറിച്ചോ രാധ ജോലി ചെയ്തിരുന്ന മറ്റ് ഓഫീസുകളെ കുറിച്ചോ റിപ്പോര്‍ട്ടില്‍...