Friday, December 9, 2016
Tags Posts tagged with "nigeria attack"

Tag: nigeria attack

നൈജീരിയയില്‍ ചാവേര്‍ ആക്രമണം; 15 മരണം

അബുജ: നൈജീരിയയിലെ ലെയ്ക് ചാഡിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 130ഓളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സ്‌ഫോടന പരമ്പരകളാണ് ഉണ്ടായത്. 15 തദ്ദേശവാസികളെ കൂടാതെ നാല് ചാവേറുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെ തിരക്കേറിയ...

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 29 മരണം

കാനോ (നൈജീരിയ): നൈജീരിയയിലെ മൈദുഗുരി മേഖലയിലെ പള്ളിയിലുള്ള ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിശ്വാസികള്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ സമയത്തായിരുന്നു സ്‌ഫോടനമുണ്ടായത്. 38 പേരാണ് ഈ...

നൈജീരിയയില്‍ മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം

അബുജ: നൈജീരിയയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് ബുഹാരിക്ക് ചരിത്ര വിജയം. 27 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബുഹാരി നിലവിലെ പ്രസിഡന്റായ ഗുഡ്‌ലക്ക് ജൊനാഥനെ തോല്‍പ്പിച്ചത്. ഇതാദ്യമായാണ് നൈജീരിയയില്‍ നിലവിലെ പ്രഡിസന്റ്...

തട്ടിക്കൊണ്ടു പോകല്‍: ഭീകര പ്രവര്‍ത്തനങ്ങളുടെ അന്ത്യം കുറിക്കും- നൈജീരിയന്‍ പ്രസിഡന്റ്

അബുജ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയ സംഭവം ബോകോ ഹറാമിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വഴിത്തിരിവാണെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍. നൈജീരിയയില്‍ തീവ്രവാദം അവസാനിപ്പിക്കാനുള്ള തുടക്കമാകും ഈ സംഭവമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു....

നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച് 200 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

മൈദുഗുരി: നൈജീരിയയില്‍ സ്‌കൂള്‍ വളഞ്ഞ് 200ഒാളം വിദ്യാര്‍ഥിനികളെ ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ ബോണോയിലെ ഒരു സ്‌കൂളിലാണ് സംഭവം. നിരവധി വാഹനങ്ങളുമായി എത്തി സ്‌കൂള്‍ വളഞ്ഞ ശേഷം തോക്ക് ചൂണ്ടി...

നൈജീരിയയിലുണ്ടായ സ്‌ഫോടനത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയുടെ തലസ്ഥാന നഗരമായ അബൂജയിലെ ഒരു ബസ്റ്റാന്റിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ബോക്കോ ഹറാമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍...

നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 108 പേര്‍ കൊല്ലപ്പെട്ടു

അബൂജ: അരക്ഷിതാവസ്ഥ തുടരുന്ന നൈജീരിയയില്‍ ബോക്കാ ഹറം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഇസ്‌ഗേ ഗ്രാമത്തിലാണ് നരവേട്ട നടന്നത്. ഗ്രാമത്തില്‍ വാഹനങ്ങളില്‍ വന്ന നൂറിലേറെ ആയുധധാരികള്‍ ആക്രമണം...

നൈജീരിയയില്‍ കോളജിന് നേരെ ആക്രമണം: 40 മരണം

ദമാതുരു: നൈജീരിയയില്‍ ഒരു കേളജിന് നേരെ ആയുധ ധാരികള്‍ നടത്തി വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ നൈജീരിയയിലെ യോബെയില്‍ ഒരു കാര്‍ഷിക കോളജിന് നേരെയാണ് ആക്രമണമുണ്ടായത്. ബോകോ ഹറാം എന്ന...