Tuesday, February 28, 2017
Tags Posts tagged with "mumbai"

Tag: mumbai

മുംബൈയില്‍ തടി ഗോഡൗണിന് തീപിടിച്ച് എട്ട് മരണം

മുംബൈ: മുംബൈയിലെ ഭീവാണ്ടിയില്‍ തടി ഗോഡൗണിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. സമീപഭാഗങ്ങളിലേക്ക് തീപടര്‍ന്നെങ്കിലും അഗ്നിശമന തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാലു മണിക്കൂറോളം നീണ്ട...

മുംബൈയില്‍ രക്തചന്ദനം കയറ്റിയ കപ്പല്‍ പിടിച്ചെടുത്തു

മുംബൈ: ഒമ്പത് കോടി രൂപ വില വരുന്ന 23 ടണ്‍ രക്തചന്ദനം കയറ്റിയ കപ്പല്‍ തീരദേശസേന പിടിച്ചെടുത്തു. മുംബൈയില്‍ നിന്ന് ദുബൈയില്‍ എത്തിക്കാനായി കൊണ്ടുപോയ എം വി ഗംഗാ സാഗര്‍ എന്ന കപ്പല്‍...

മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് മരണം

മുംബൈ: മുംബൈയിലെ മലബാര്‍ ഹില്ലില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. ആത്മീയ നേതാവ് ബൂര്‍ഹാനുദ്ദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനായിരങ്ങളാണ്...

മുംബൈയിലെ ഫ്‌ളാറ്റ്‌ സമുച്ചയം ഒഴിപ്പിക്കുന്നതിന് വിലക്ക്

മുംബൈ: മുംബൈയിലെ കാംപക്കോള ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെയ് 31 വരെയാണ് സ്‌റ്റേ. നവംബര്‍ 11ന് മുമ്പായി 102 ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്...

മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു

മുംബൈ: മുംബൈയിലെ ഡോക് യാര്‍ഡ് റോഡില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു.  കെട്ടിടത്തിനടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.  ഇന്ന് പുലര്‍ച്ചെ 6.45 നായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തി. അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

മുംബൈ ഭീകരാക്രമണം: സാക്ഷികളെ ക്രോസ് വിസ്താരം നടത്താന്‍ പാക് സംഘം അനുമതി തേടി

മുംബൈ: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലുള്ള സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി തേടി. കേസിലെ സാക്ഷികളെ വിസ്തരിക്കാന്‍ മുംബൈയിലെ കോടതിയുടെ അനുമതി കമ്മീഷന്‍ തേടും. പാക്കിസ്ഥാനില്‍ പിടിയിലായ ലശ്കര്‍...

മഹാകോടീശ്വരന്മാരുടെ പട്ടികയില്‍ മുംബൈ ആറാമത്

ലണ്ടന്‍: ലോകത്തെ മഹാകോടീശ്വരന്‍ (billionaire) മാരുടെ പട്ടികയില്‍ മുംബൈക്ക് ആറാം സ്ഥാനം. പാരീസിലും ഷാംഗ്ഹായിലും ഉള്ളതിനേക്കാള്‍ അധികം മഹാകോടീഷ്വരന്മാര്‍ മുംബൈയിലുണ്ടെന്നാണ് ലണ്ടനിലെ മുന്‍നിര റിസര്‍ച്ച് ഏജന്‍സികളില്‍ ഒന്നായ വെല്‍ത്ത് ഇന്‍സൈറ്റ് നടത്തിയ പഠനത്തില്‍...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം72ആയി

മുംബൈ: താനെയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം67 ആയി.60 പേര്‍ക്ക് പരുക്കേറ്റു.  വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.നിരവധിപേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. പലരുടെയും നില അതീവ ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ...