Tuesday, December 6, 2016
Tags Posts tagged with "mk muneer"

Tag: mk muneer

കള്ളക്കടത്തുകാരുമായി ബന്ധമില്ല: മന്ത്രി മുനീര്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി എം കെ മുനീര്‍. കള്ളക്കടത്ത് കേസിലെ പ്രതിക്ക് ഒരു ലീഗ് മന്ത്രിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്ത സീരിയല്‍ നടി പ്രിയങ്കയുടെ...

ഏതൊക്കെ വകുപ്പുകളാണ് തന്റേതെന്ന് അറിയില്ലെന്ന് മന്ത്രി മുനീര്‍

തിരുവനന്തപുരം: തനിക്ക് പോലും തന്റെ വകുപ്പുകളറിയില്ലെന്ന് മന്ത്രി എം കെ മുനീര്‍. തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിച്ചതോടെ വകുപ്പുകള്‍ സംബന്ധിച്ച് വ്യക്തതയില്ലാതായി. തന്റെ വകുപ്പിന്റെ കീഴിലാണെന്ന് കരുതി നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് അത് തന്റെ...

നിര്‍ധന യുവതികളുടെ മംഗല്യത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രി മുനീറിന്റെ സെല്‍ഫി വീഡിയോ

കൊല്ലം: ആര്‍ഭാടവിവാഹങ്ങള്‍ സംഘടിപ്പിക്കുന്നവരോട് നിര്‍ധന യുവതികളുടെ വിവാഹത്തിന് കൂടി സഹായിക്കണമെന്ന മന്ത്രി എം കെ മുനീറിന്റെ അഭ്യര്‍ഥന നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വിവാഹപ്രായമെത്തിയിട്ടും വിവാഹം കഴിക്കാനാതെ തൊട്ടടുത്ത വീടുകളില്‍ കഴിയുന്ന നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യമുണ്ടാകുന്നതിന്...

അനാഥാലയ പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമം: എം കെ മുനീര്‍

ദുബൈ: അനാഥാലയ പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീര്‍ പറഞ്ഞു. മുക്കം അനാഥശാലയിലേക്ക് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്താണെന്ന് സമ്മതിക്കില്ല. വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികള്‍ മുക്കത്തേക്കെത്തിയത്....

സാമൂഹികനീതി സമുച്ചയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും: മന്ത്രി എം കെ മുനീര്‍

കുറ്റിപ്പുറം: തവനൂര്‍ സാമൂഹിക നീതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. സമുച്ചയ നിര്‍മാണത്തിന് മികവുറ്റ മാതൃകയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ ടി മുഹമ്മദ് ബശീര്‍...

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും: മന്ത്രി

മലപ്പുറം: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തിനകം ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുമെന്ന് സാമൂഹികനീതിമന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നല്‍കിയ ഉപകരണങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു...

ചീനംവീട് യു പി സ്‌കൂള്‍ സംരക്ഷിക്കാന്‍ നടപടി: മന്ത്രി മുനീര്‍

വടകര: ദേശീയപാതക്ക് വേണ്ടി അക്വിസിഷന്‍ നടപടികള്‍ നേരിടുന്ന പുതുപ്പണം ചീനംവീട് യു പി സ്‌കൂള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. സ്‌കൂള്‍ 150- ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം...

ക്രൂര പീഡനത്തിനിരയായ കുട്ടിക്ക് ചികില്‍സ ഉറപ്പാക്കും: മന്ത്രി മുനീര്‍

കട്ടപ്പന: പിതാവിന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലനെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് എം.കെ മുനീര്‍ പറഞ്ഞു....

ശൈശവ വിവാഹം: നിയമം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും

തിരുവനന്തപുരം: ശൈശവ വിവാഹം കര്‍ശനമായി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും. ശൈശവ വിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചായിരിക്കും പുതിയ സര്‍ക്കുലുര്‍ പുറത്തിറക്കുക. അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ...

ഭിന്നശേഷിയുള്ളവര്‍ക്കായി എല്ലാ ജില്ലയിലും വര്‍ക് ഷോപ്പുകള്‍ നടത്തും: മന്ത്രി മുനീര്‍

അരീക്കോട് : ഇന്ത്യയിലെ മുഴുവന്‍ ഐ ഐ ടികളെയും ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്കായി ജില്ലകള്‍തോറും വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എം കെ മുനീര്‍. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ കാവനൂരില്‍ നടന്ന...