Tuesday, December 6, 2016
Tags Posts tagged with "MEDICAL ENTRANCE"

Tag: MEDICAL ENTRANCE

മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഇനി അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ മാത്രം മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. സംസ്ഥാനങ്ങളും മാനേജ്‌മെന്റുകളും സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശ പരീക്ഷകള്‍ നിര്‍ത്താനും നിര്‍ദേശം നല്‍കി....

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25ന്‌

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25നു നടത്തും.മെയ് മൂന്നിനു നടന്ന ആദ്യ പ്രവേശന പരീക്ഷ ഉത്തരസൂചിക ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഎസ്ഇ പുതിയ പരീക്ഷ തീയതി പ്രഖ്യാപിച്ചത്. എന്‍ട്രന്‍സ്...

സ്വാശ്രയ മെഡിക്കല്‍ പ്രവേശന രംഗത്ത് അരാജകത്വമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന രംഗത്ത് സമ്പൂര്‍ണ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി. പെട്ടിക്കട ആരംഭിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണം. എന്നാല്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അതുപോലും വേണ്ടെന്നും ജസ്റ്റിസുമാരായ കെ ടി...

മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു: ബേസില്‍ കോശിക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബാണ് ഫലം പ്രഖ്യാപിച്ചത്. പ്രവേശന പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ബേസില്‍ കോശിക്ക് ഒന്നാം...

മെഡിക്കല്‍ പി ജി: രണ്ടാംഘട്ട അലോട്ട്‌മെന്റ് മൂന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി, ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിനായുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും രണ്ടിന് വൈകീട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുണ്ടാവും. മൂന്നിന്...

മെഡിക്കല്‍ പ്രവേശന പരീക്ഷ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനപരീക്ഷ ആരംഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ബയോളജിയില്‍ ഉച്ചയ്ക്കു ശേഷവുമാണ് പരീക്ഷ. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷ ഇന്നലെ നടന്നിരുന്നു. 1,48,589...

മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനം: അപേക്ഷിച്ചത് 65,923 പേര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്ക് 65,923 പേര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. പോസ്റ്റ് ഓഫീസുകള്‍ വഴി ഇതുവരെ വിതരണം ചെയ്ത 70,583 പേര്‍ക്ക് സെക്യൂരിറ്റി കാര്‍ഡുകള്‍ വിതരണം...

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയെന്ന് ജയിംസ് കമ്മിറ്റി

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ നിലവാരത്തകര്‍ച്ചയെന്ന് ജ. ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ നടത്തിയ പ്രവേശനപ്പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഒന്നാം പേപ്പറായ ബയോളജിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൈനസ്...

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് അനില്‍ ആര്‍ ദാദെ...

മെഡിക്കല്‍ പ്രവേശനം: പരീക്ഷ റദ്ദാക്കിയ നടപടിക്ക് അംഗീകാരം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഈ മാസം 31ന് പരീക്ഷ നടത്തണം. ഹൈക്കോടതി ജസ്റ്റീംസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവെച്ചതോടെയാണ് മാനേജ്‌മെന്റുകള്‍...