Wednesday, December 7, 2016
Tags Posts tagged with "mahathma gandhi"

Tag: mahathma gandhi

മഹാത്മാ ഗാന്ധിക്ക് ലഭിച്ച കത്തുകള്‍ സമാഹരിക്കുന്നു

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് വിവിധ ലോക നേതാക്കള്‍ എഴുതിയ 8,500ഓളം കത്തുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് അഹമ്മദാബാദിലെ സബര്‍മതീ ആശ്രമം. തന്റെ സമകാലികരായ ലോക നേതാക്കളുമായി മഹാത്മാ ഗാന്ധിക്കുണ്ടായിരുന്ന ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതിനാണ് പുസ്തക...

ഗോദ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിക്കുമെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോദ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി അചരിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചു. നവംബര്‍ 15 ആണ് ഗോദ്‌സെയെ തൂക്കിക്കൊന്നത്. രാജ്യമൊട്ടുക്കുമുള്ള 120 കേന്ദ്രങ്ങളില്‍ ജില്ലാ...

ഗാന്ധിജിയെ ബിയര്‍ ബ്രാന്‍ഡാക്കിയ കമ്പനി മാപ്പ് പറഞ്ഞു

വാഷിങ്ടണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു. ഗാന്ധി-ബോട്ട് എന്ന പേരില്‍ അമേരിക്കയിലെ ന്യൂ ഇഗ്ലണ്ട് ബ്രൂയിംഗ് കമ്പനിയാണ് ബിയര്‍ വിറ്റഴിക്കുന്നത്. ഗാന്ധിജിയുടെ ചിത്രമുപയോഗിച്ചത്...

ഗാന്ധിജിയുടെ ശേഷിപ്പുകള്‍ ലേലം ചെയ്തു: കത്തിന് ലഭിച്ചത് 1,15,000 പൗണ്ട്

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തത്തുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ,് ഷാള്‍, വില്‍പ്പത്രം എന്നിവ ലണ്ടനില്‍ ലേലം ചെയ്തു. മൈക്രോസ്‌കോപ്പ് സ്‌ളൈഡിന് 7000 പൗണ്ടും വില്‍പ്പത്രത്തിന് 55,000 പൗണ്ടും ലഭിച്ചു. ഷാളിന് 40,000 പൗണ്ട്...