Saturday, December 3, 2016
Tags Posts tagged with "KUSHWANTH SINGH"

Tag: KUSHWANTH SINGH

ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

ലോക പ്രശസ്തനായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു. 99 വയസ്സായിരുന്നു.പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് ലോധി ശ്മശാനത്തില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ്,...