Saturday, May 27, 2017
Tags Posts tagged with "kinaloor issue"

Tag: kinaloor issue

കിനാലൂര്‍ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

കോഴിക്കോട്: നിര്‍ദിഷ്ട കിനാലൂര്‍ നാലുവരിപാതയ്‌ക്കെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചു. കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.നിലവില്‍ 61 പേര്‍ക്കെതിരെയായിരുന്നു കേസുണ്ടായിരുന്നത്. എല്‍ഡിഎഫ്...