Tuesday, December 6, 2016
Tags Posts tagged with "kc abu"

Tag: kc abu

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കും: കെ സി അബു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലടക്കം ആര്‍എംപി നിലപാട് യുഡിഎഫിന്...

കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ കെസി അബു

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റണമെന്ന്‌ ഡിസിസി പ്രസിഡന്റ് കെസി അബു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് കെസി അബു ഇക്കാര്യം ആവശ്യപ്പെട്ടത്. കലക്ടറെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ല. ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും അക്കൗണ്ട് തുറന്ന്...