Friday, December 9, 2016
Tags Posts tagged with "jiji thomson"

Tag: jiji thomson

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇനി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി സര്‍ക്കാര്‍ ജിജിതോംസണെ ഉപദേഷ്ടാവ് പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പുതിയ ചീഫ്...

സംസ്ഥാന വ്യാപകമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുമെന്നും തിരുവനന്തപുരം തമ്പാനൂരിലെ കയ്യേറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ കൃത്യത പാലിക്കണം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ഠ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസന്റെ നിര്‍ദേശം. ഹാജര്‍ നിലയില്‍ സ്ഥിരതയും കൃത്യസമയവും പാലിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള സെക്രട്ടറിമാരുടെ...

ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ കെ.ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്ന്...

ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം 31ന്...

ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ജി ജി തോംസണ്‍ അടുത്ത ചീഫ് സെക്രട്ടറിയാകും. പാമൊലിന്‍ കേസിലെ പ്രതിയെന്നതു നിയമനത്തിനു തടസമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിനീയിറിങ് പ്രവേശന പട്ടികയിലുള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് വേണ്ടെന്ന തീരുമാനം മന്ത്രിസഭ പിന്‍വലിച്ചു. കണ്ണൂര്‍...

ജിജി തോംസണെ പാമോലിന്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവന്തപുരം: പാമോലിന്‍ കേസില്‍ നിന്നും ജിജിതോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതിയുടെ അനുമതി തേടി കേസ് പിന്‍വലിച്ചേക്കും. നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് മന്ത്രിസഭാ യോഗതീരുമാനം....