Monday, July 24, 2017
Tags Posts tagged with "jammu attack"

Tag: jammu attack

ജമ്മു ഭീകരാക്രമണം: പിന്നില്‍ ലഷ്‌ക്കറെന്ന് ലഫ്. ജനറല്‍

ശ്രീനഗര്‍: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണ പരമ്പരക്ക് പിന്നില്‍ ലഷ്‌കറെ ത്വയ്ബ ഭീകരരാണെന്ന് ലഫ്റ്റനന്റ് ജനറല്‍ സുഭ്രതാ സാഹ. തികച്ചും ആസുത്രിതമായാണ് ഭീകരാക്രമണം നടന്നതെന്നും ഭീകരര്‍ക്ക് വ്യക്തമായ പരിശീലനം...

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശമീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി മൂന്ന് ജവാന്മാരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. കലാരൂസ് വനമേഖലയില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു....

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

കുപ്‌വാര: ജമ്മൂ കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും  നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന്റെ നില ഗുരുതരമാണ്. കലാറൂസ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു ഭീകരര്‍ രക്ഷപ്പെട്ടതായാണ്...

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം: ഒരാള്‍ മരിച്ചു

ജമ്മു കശ്മീരിലെ കത്‌വയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സമീപത്തുള്ള പട്ടാള ക്യാമ്പ് ലക്ഷ്യമാക്കി യൂണിഫോമിലെത്തിയ തീവ്രവാദികള്‍ വഴിയരികില്‍ കണ്ട കാറ് പിടിച്ചെടുത്ത് യാത്രക്കാര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. രാവിലെമുതല്‍ പോലീസും പട്ടാളവും...

നുഴഞ്ഞുകയറ്റ സംഘത്തിന് പാക് സഹായം ലഭിച്ചു: സൈന്യം

ഗാസിയാബാദ്/ ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം കേരന്‍ സെക്ടറില്‍ വന്‍ നുഴഞ്ഞുകയറ്റം വിഫലമാക്കിയതായി സൈനിക മേധാവി ജനറല്‍ ബിക്രം സിംഗ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണ നുഴഞ്ഞുകയറ്റ സംഘത്തിനുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

കാശ്മീരില്‍ വീണ്ടും ഭീകരരുടെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഭീകരര്‍ ആക്രമണം നടത്തി. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരു സിവിലിയന് പരുക്കേറ്റു. കശ്മീരിലെ റാവല്‍പ്പോറ മേഖലയില്‍ കൂടുതല്‍ തീവ്രവാദികളെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്....

ജമ്മുകാശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: മൂന്ന് മരണം

ഷോപ്പിയാന്‍: ജമ്മു കാശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച തീവ്രവദാികള്‍ വെടിയേറ്റ് മരിച്ചു. തലസ്ഥാനമാ ശ്രിനഗറിന് 50 കിലോമീറ്റര്‍ അകലെ ഷോപ്പിയാനിലാണ് സംഭവം. എ കെ 47 ഫൈിള്‍സും ഗ്രെനേഡും ഉള്‍പ്പെടെയുള്ള...
Advertisement