Friday, December 2, 2016
Tags Posts tagged with "jagathy sreekumar"

Tag: jagathy sreekumar

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ഹരജി നല്‍കി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ജഗതി ശ്രീകുമാര്‍ ഹരജി നല്‍കി.തിരുവനന്തപുരം എം.എ.സി.ടി കോടതിയിലാണ് അഭിഭാഷകന്‍  മുഖേന നടന്‍ ജഗതി ശ്രീകുമാര്‍ ഹരജി നല്‍കിയത്. പത്തര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.ഡ്രൈവറും,കാറുടമയും,ഇന്‍ഷുറന്‍സ് കമ്പനിയും എതിര്‍...

ജഗതി അപകടത്തില്‍ പെട്ടിട്ട് ഒരു വര്‍ഷം: പാണമ്പ്ര ഇപ്പോഴും അപകട മേഖല

തേഞ്ഞിപ്പലം: മലയാളത്തിലെ ജനപ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവില്‍ അപകടത്തില്‍പ്പെട്ട് ഒരു വര്‍ഷമാകുന്നു. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി'...