Sunday, December 4, 2016
Tags Posts tagged with "iuml"

Tag: iuml

കോണ്‍ഗ്രസിലെ ഭിന്നസ്വരം മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി: മുസ്‌ലിം ലീഗ്

കോഴിക്കോട്: കോണ്‍ഗ്രസിലെ ഭിന്നസ്വരം മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഒരുമിച്ച് പോക്ക് അനിവാര്യമാണെന്നും മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു....

തിരഞ്ഞെടുപ്പ് തോല്‍വി: ലീഗ് തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു

കോഴിക്കോട്: തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ കമ്മിറ്റികളെ തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സാക്കിര്‍ നായിക്കിനെതിരെ ഇപ്പോള്‍ നടക്കുന്നത്...

ലീഗും ദീനും ഒന്നല്ല

രാജ്യത്തെ മറ്റേതു പാര്‍ട്ടികളെയും പോലെ മുസ്‌ലിം ലീഗും വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരള കോണ്‍ഗ്രസും ബി ജെ പിയും പോലെ തീര്‍ത്തും ഭൗതികാടിത്തറയില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടി....

ഇരവിപുരം സീറ്റിന് പകരം ചടയമംഗലം വേണ്ടെന്ന് ലീഗ്

മലപ്പുറം: മുസ്്‌ലിം ലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റിനു പകരം ചടയമംഗലം വേണ്ടെന്നു ലീഗ് നേതൃയോഗം. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യം യു ഡി എഫ് നേതാക്കളെ ഫോണില്‍...

തിരഞ്ഞെടുപ്പ് നേരിടാന്‍ ലീഗ് ഒരുക്കമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ ലീഗ് തയ്യാറാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. 2010ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാലും ലീഗിന് പ്രശ്‌നമില്ലെന്നും അദ്ദേഹം...

വാര്‍ഡ് വിഭജനം: ലീഗിന് പ്രത്യേക താത്പര്യമില്ലെന്ന് നേതൃത്വം

മലപ്പുറം: സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപവത്കരിച്ചതില്‍ മുസ്‌ലിംലീഗിന് സ്ഥാപിത താത്പര്യങ്ങളൊന്നുമില്ലെന്ന് നേതാക്കള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം മന്ത്രി...

നിലവിളക്ക് വിവാദം: ശക്തമായ നിലപാടുമായി ഇ ടി

കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ ശക്തമായ നിലപാടുമായി വീണ്ടും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ലീഗ് സ്ഥാപകനായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ അവസാനം മരിച്ചു പോയ പാണക്കാട്...

നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ കാര്യമെന്ന് മുനീര്‍

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഭിന്നത. ഈ വിഷയത്തില്‍ ഇ ടു മുഹമ്മദ് ബഷീറിനെ തള്ളി മന്ത്രി എം കെ മുനീര്‍ രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ കാര്യമാണെന്ന് മുനീര്‍...

ശിരോവസ്ത്രം: സുപ്രീംകോടതി നിലപാട് തെറ്റെന്ന് ഇ ടി

മലപ്പുറം: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഇതു സംബന്ധിച്ച്...

യു ഡി എഫില്‍ രണ്ടാംകക്ഷി ലീഗ് തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

തൃശൂര്‍: യു ഡി എഫില്‍ മുസ്‌ലിം ലീഗ് തന്നെയാണ് രണ്ടാംകക്ഷിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് എണ്ണിനോക്കാം. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന ആന്റണി രാജുവിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു...