Monday, December 5, 2016
Tags Posts tagged with "iraque bomb blast"

Tag: iraque bomb blast

ബാഗ്ദാദില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ അറുപതിലേറെ മരണം

ബാഗ്ദാദ്: ഇറാഖി നഗരമായ സദര്‍ സിറ്റിയില്‍ ട്രക്ക് ബോംബ് പൊട്ടി അറുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറിധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് സദര്‍ സിറ്റി. ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന...

ബഗ്ദാദില്‍ ഇറാഖ് യുദ്ധവിമാനത്തില്‍ നിന്ന് അബദ്ധത്തില്‍ ബോംബ് പതിച്ച് 12 മരണം

  ബഗ്ദാദ്: ഇറാഖി യുദ്ധവിമാനത്തില്‍നിന്നും അബദ്ധത്തില്‍ ബഗ്ദാദിലെ ജനവാസ കേന്ദ്രത്തില്‍ ബോംബ് പതിച്ചു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത സുഖോയ് യുദ്ധ വിമാനത്തില്‍നിന്നുള്ള ബോംബ് പതിച്ച് 12...

ഇറാഖില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ കനത്ത ബോംബ് സ്‌ഫോടന പരമ്പര. ശിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന സദ്ര്‍ നഗരത്തിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രത്തിലെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തുണ്ടായ സ്‌ഫോടനങ്ങളില്‍ 54...

ചൈനയില്‍ കനത്ത ഭൂചലനം; നൂറോളം പേര്‍ മരിച്ചു

ബീജിംഗ്: ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര്‍ മരിക്കുകയും നാനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദിന്‍ഗ്‌സി സിറ്റിക്ക് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6...

ഇറാഖില്‍ സ്‌ഫോടനം :22 മരണം

ബാഗ്ദാദ്: ഇറാഖിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. ബാഗ്ദാദിലെ ഷിയാ പള്ളിക്ക് നേരെയുണ്ടായ സ്‌ഫോടനത്തില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേരും സുന്നി പ്രക്ഷോപകര്‍ക്ക് നേരെയുണ്ടായ പ്രക്ഷോപത്തില്‍ ഏഴ് പേരുമാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദില്‍...

ഇറാഖില്‍ ചാവേര്‍ ആക്രമണം: 27 പേര്‍ മരിച്ചു

ബാഗ്ദാദ് : ഉത്തരഇറാഖിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലും ആക്രമണങ്ങളിലും 27 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ് സര്‍ക്കാര്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തിയ ദിവസം തന്നെയാണ് 27 പേര്‍ മരിച്ചത്. ഇറാഖില്‍ ഈ മാസം ഇതേവരെ 530 പേര്‍...

ഇറാഖില്‍ സ്‌ഫോടന പരമ്പര: മരണം 68 ആയി

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. ആഴ്ചകളോളമായി രാജ്യത്ത് നടക്കുന്ന വംശീയ കലാപത്തിന്റെ തുടര്‍ച്ചയായണ് തിങ്കളാഴ്ച...