Sunday, December 4, 2016
Tags Posts tagged with "Indian parliament"

Tag: Indian parliament

സബ്‌സിഡി നിര്‍ത്തി; പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയര്‍ത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ഒഴിവാക്കി. ഇതോടെ പുതുവര്‍ഷ ദിനം മുതല്‍ ക്യാന്റീനില്‍ ഭക്ഷണത്തിന് വിലയുയരും. സബ്‌സിഡിയിനത്തില്‍ 16 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത് നിര്‍ത്തലാക്കിയത്....

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു; പ്രതിമാസം എംപിക്ക് ലഭിക്കുക 2.8 ലക്ഷം രൂപ

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായി...

രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന പരാമര്‍ശത്തില്‍ ഔട്ട്‌ലുക്ക് ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന വിവാദ പരാമര്‍ശം ഔട്ട്‌ലുക്ക് വാരിക പിന്‍വലിച്ചു. പരാമര്‍ശം രാജ്‌നാഥ് സിങ്ങിന്റേതല്ലെന്നും അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റേതാണെന്നും ഔട്ട്‌ലുക്ക് അറിയിച്ചു. പരാമര്‍ശം തെറ്റായി...

അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ല: ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന ലോക്‌സഭ നിര്‍ത്തിവച്ചു. നരേന്ദ്രമോദി 800 വര്‍ഷത്തിനിടയിലെ ആദ്യത്തെ...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം; പ്രധാനമന്ത്രി പ്രതിപക്ഷ സഹകരണം തേടി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഇരു സഭകളും ആരംഭിച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചകളും സംവാദങ്ങളും...

ശൈത്യകാല സമ്മേളനം: പ്രതിപക്ഷ സഹകരണം തേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രയോജനപ്രദവും വിജകരവുമാകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി. പരിഷ്‌കരണ നടപടികളെ ശക്തമായി എതിര്‍ക്കുമെന്ന് പല പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ശൈത്യകാല സമ്മേളനം, അന്തരിച്ച മുന്‍...