Monday, December 5, 2016
Tags Posts tagged with "india – australia"

Tag: india – australia

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി

സിഡ്‌നി: അവസാന പന്ത് വരെ ആവേശം മുറ്റി നിന്ന് മൂന്നാം ട്വന്റി-ട്വന്റി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര തൂത്തുവാരി. ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയിലും ഇന്ത്യക്ക് ജയം

മെല്‍ബണ്‍: ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരപ്രതികാരമായി ഇന്ത്യ ട്വന്റി-ട്വന്റി പരമ്പര സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ 37 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മല്‍സരത്തില്‍ 27 റണ്‍സിനാണ് ജയിച്ചത്. മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ...

ഇന്ന് കലാശപ്പോര്

ഇന്ത്യ-ഓസ്‌ട്രേലിയ ഏഴാം ഏകദിനം ഇന്ന്. ജയിക്കുന്നവര്‍ക്ക് പരമ്പര ബംഗളുരു: ഇന്ത്യ-ആസ്‌ത്രേലിയ ഏകദിന പരമ്പരയില്‍ ഇന്ന് ഫൈനല്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഴാം ഏകദിനം ജയിക്കുന്നവര്‍ 3-2ന് പരമ്പര സ്വന്തമാക്കും. നാലാമത്തെയും അഞ്ചാമത്തെയും ഏകദിനം മഴ...

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി. 305 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 232 റണ്‍സെടുക്കാനേ ആയുള്ളൂ. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി 61 ഉം രോഹിത്...

ഓസ്‌ട്രേലിയ നിലംപരിശായി; ഇന്ത്യക്ക് പരമ്പര

രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച്‌ അശ്വിന്‍ മാന്‍ ഓഫ് ദ സീരീസ്‌ ന്യൂഡല്‍ഹി: ആസ്‌ത്രേലിയയെ പരമ്പരയിലെ നാല് ടെസ്റ്റുകളിലും പരാജയപ്പെടുത്തി ഇന്ത്യ ചരിത്ര നേട്ടം കുറിച്ചു. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന...

ഇന്ത്യക്കും തകര്‍ച്ച: എട്ടിന് 266; ലിയോണിന് 5 അഞ്ച് വിക്കറ്റ്‌

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുത്തിട്ടുണ്ട്. നാലു...

ധവാന്റെ വെടിക്കെട്ട്; ഇന്ത്യ ശക്തമായ നിലയില്‍

മൊഹാലി: ശിഖര്‍ ധവാന്‍ എന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു - മിന്നല്‍പ്പിണര്‍ പോലൊരു സെഞ്ച്വറി നേടിക്കൊണ്ട്. മൊഹാലിയുടെ മോഹപ്പിച്ചില്‍ 85 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്‍ അരങ്ങേറ്റത്തിലെ...