Tuesday, December 6, 2016
Tags Posts tagged with "hamid karsayi"

Tag: hamid karsayi

അമേരിക്കയുമായി സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവെക്കില്ലെന്ന് വീണ്ടും കര്‍സായി

കാബൂള്‍: അമേരിക്കയുമായി ഉഭയകക്ഷി സുരക്ഷാ ഉടമ്പടി ( ബി എസ് എ)യില്‍ ഒപ്പ് വെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി. രാജ്യത്തെ സുരക്ഷയും സമാധാന പ്രക്രിയയും ആരംഭിക്കാതെ ഒപ്പുവെക്കില്ലെന്ന് പറഞ്ഞാണ്...

അഫ്ഗാന്‍ പ്രസിഡന്റിന്റെ വീടിന് നേരെ ഭീകരാക്രമണം

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വീടിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണ സമയത്ത് കര്‍സായി വീട്ടിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അംഗരക്ഷകരും സി ഐ എ ഭടന്‍മാരും നടത്തിയ പ്രത്യാക്രമണത്തില്‍ തീവ്രവാദികളും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ...

താലിബാന്റെ പതാകയും ഓഫീസിന്റെ പേരും നീക്കം ചെയ്യും; ചര്‍ച്ചക്ക് തയ്യാറായി കര്‍സായി

കാബൂള്‍: താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാകുന്നതിന്റെ സൂചനകള്‍ നല്‍കി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി വ്യക്തമാക്കിയതിനു പിന്നാലെയാണ് ചര്‍ച്ചക്ക് അഫ്ഗാനിസ്ഥാന്‍ വീണ്ടും തയ്യാറാകുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന...

താലിബാനുമായി ചര്‍ച്ചയില്ല: കര്‍സായി

കാബൂള്‍: താലിബാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി. താലിബാന്‍ നേതൃത്വവുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് ദോഹയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് അഫ്ഗാന്റെ നാടകീയമായ പിന്മാറ്റം ഉണ്ടായത്. താലിബാനുമായി നേരിട്ടുള്ള തുറന്ന...