Thursday, December 8, 2016
Tags Posts tagged with "hamid ansari"

Tag: hamid ansari

ബഹുസ്വര സമൂഹ നിര്‍മിതിക്ക് സഹിഷ്ണുത മാത്രം പോര: ഉപരാഷ്ട്രപതി

മലപ്പുറം: ബഹുസ്വര സമൂഹ നിര്‍മിതിക്ക് സഹിഷ്ണുത മാത്രം പോരെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. മലപ്പുറത്ത് മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളെ അംഗികരിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ബഹുസ്വര സമൂഹ നിര്‍മിതി...

ഉപരാഷ്ട്രപതിയുടെ മുസ്‌ലിം അനുകൂല പ്രസ്താവനക്കെതിരെ സംഘ്പരിവാര്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ മുസ്‌ലിം അനുകൂല പ്രസ്താവനക്കെതിരെ സംഘ്പരിവാര്‍ രംഗത്തുവന്നു. മുസ്‌ലിംകള്‍ നേരിടുന്ന സ്വത്വ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണമെന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയാണ് വി എച്ച് പി...

ഹമീദ് അന്‍സാരി ഫിഡല്‍ കാസട്രായെ കണ്ടു

ഹവാന: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രയുമായി കൂടിക്കാഴ്ച നടത്തി. 35 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കഴിഞ്ഞ ജൂലൈയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ്...

ദേശീയഗാനം തെറ്റിച്ചതിന് വിശദീകരണം തേടി

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം തെറ്റിച്ചതിന് ചീഫ് സെക്രട്ടറി വിശദീകരണം തേടി. പൊതു ഭരണ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. ചൊവ്വാഴ്ച ഉപരാഷ്ടപതി പങ്കെടുത്ത ചടങ്ങ് മുഴുവന്‍ പാകപ്പിഴവ്...