Thursday, July 27, 2017
Tags Posts tagged with "hajj 2013"

Tag: hajj 2013

ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിനു പുറപ്പെട്ടിരുന്ന ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍ ആരംഭിക്കും. ആദ്യ വിമാനം വൈകിട്ട് മൂന്ന് മണിക്ക് 300 ഹാജിമാരുമായി കരിപ്പൂരിലെത്തും. വിമാനമിറങ്ങിയ ഹാജിമാരുടെ കസ്റ്റംസ്...

ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് വിശ്വാസികള്‍ മക്കയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടക്കയാത്ര ആരംഭിച്ചു. 234 ഇന്ത്യന്‍ തീര്‍ഥാടകരുമായി ആദ്യ വിമാനം ജിദ്ദയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച പുറപ്പെട്ടിരുന്നു. ഇന്ത്യയിലെ...

തീര്‍ഥാടകര്‍ പ്രവാചക നഗരിയിലേക്ക്‌

മക്ക: പ്രവാചക പ്രഭു (സ) അന്ത്യവിശ്രമം കൊള്ളുന്ന പ്രവാചക നഗരി (മദീനത്തുന്നബി) യിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശിക്കാത്തവരാണ് വെള്ളിയാഴ്ച മുതല്‍ അവിടേക്ക് യാത്രയാരംഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് വന്ന...

ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മദീനയിലേക്ക് പുറപ്പെടും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാര്‍ ചൊവ്വാഴ്ച മുതല്‍ മദീനയിലേക്ക് പുറപ്പെടും. ഹജ്ജിനു ആദ്യം പുറപ്പെട്ടവര്‍ എന്ന ക്രമത്തിലാകും മദീനയിലേക്കുള്ള യാത്ര. ഒരാഴ്ച മദീനയില്‍ ചെലവഴിച്ചതിനു ശേഷം അവിടെ നിന്നായിരിക്കും ഹാജിമാരുടെ...

ഹജ്ജിന് പരിസമാപ്തി

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ സന്തോഷകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞ ഹാജിമാര്‍ വിശുദ്ധ മക്കയോടും കഅബാലയത്തോടും വിട പറയാനുള്ള ഒരുക്കത്തിലാണ്. ഭാഷാ വൈജാത്യമോ വലിപ്പച്ചെറുപ്പമോ ഇല്ലാതെ സ്രഷ്ടാവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശം ഹൃദയത്തിലേറ്റെടുത്താണ് ഓരോ...

പകുതി തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങി

മക്ക: മൂന്ന് ജംറകളിലും വ്യാഴാഴ്ചത്തെ കല്ലേറ് പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലേക്ക് മടങ്ങി. ഏകദേശം പത്ത് ലക്ഷം തീര്‍ഥാടകരാണ് ഇന്നലെ വൈകുന്നേരത്തോടെ മിനാ താഴ്‌വരയോട് വിട പറഞ്ഞത്. ഉച്ചയോടെ ജംറകളില്‍...

വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു

മദീന: സുഡാനില്‍ നിന്നെത്തിയ കാാഴ്ച ശക്തിയില്ലാത്ത ഹജ്ജുമ്മക്ക് വിശുദ്ധ റൗളാ ശരീഫ് കണ്ടതോടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. എമിറേറ്റ്‌സ് ന്യൂസ് എന്ന വെബ്‌സൈറ്റാണ് അത്ഭുതകരമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ്...

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇനി രണ്ട് നാള്‍; പുണ്യസ്ഥലങ്ങളില്‍ കനത്ത സുരക്ഷ

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ഞായറാഴ്ച തുടങ്ങാനിരിക്കേ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കിയിട്ടുള്ളത്. അനുമതിപത്രമില്ലാത്തവര്‍ക്ക് കര്‍ശന വിലക്കാണ് ഈവര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുണ്യ സ്ഥലങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണമുള്ള സ്ഥല പരിമിതിയും തിരക്കും...

ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങളുമായി ജനകീയ പോലീസ്

ദോഹ: പൊതുസമൂഹത്തിനും പോലീസിനും ഇടയിലുള്ള സൗഹൃദ അന്തരീക്ഷം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പോലീസിലെ ജനമൈത്രി വിഭാഗം ഹാജിമാര്‍ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി. ഈ വര്‍ഷത്തെ വിശുദ്ധഹജ്ജ് കര്‍മ്മത്തിനായി ദോഹയില്‍ നിന്നും കരമാര്‍ഗം...

ദുല്‍ഹിജ്ജയുടെ സവിശേഷതകള്‍

വിശുദ്ധ ഖുര്‍ആനിന്റെ കാലഗണനയില്‍ പന്ത്രണ്ട് മാസങ്ങളാണുള്ളത്. എല്ലാം സമപ്രധാനങ്ങളല്ല. മാഹാത്മ്യത്തിലും വൈശിഷ്ട്യത്തിലും അവക്കിടയില്‍ വൈവിധ്യമുണ്ട്. അവയില്‍ കിരീടധാരി റമസാന്‍ തന്നെ. പക്ഷേ റമസാന്‍ മാത്രമല്ല വിശിഷ്ട മാസം. കൂടാതെ നാല് മാസങ്ങള്‍ കൂടി...
Advertisement