Tuesday, December 6, 2016
Tags Posts tagged with "dubai police"

Tag: dubai police

ദുബൈ പോലീസിലേക്ക് വീണ്ടും ആഢംബര കാര്‍

  ദുബൈ: നിരവധി അത്യാഢംബര കാറുകള്‍ സ്വന്തമായുള്ള ദുബൈ പോലീസിലേക്ക് വീണ്ടും ഒരു കരുത്തന്‍ കാര്‍ കൂടി. പോര്‍ഷെയുടെ 918 സ്‌പൈഡര്‍ ഹൈബ്രിഡ് കാറാണ് പുതുതായി എത്തിയിരിക്കുന്നത്. ഹൈബ്രിഡ് കാറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഈ വാഹനം....

കുറ്റാന്വേഷണത്തില്‍ നാഴികക്കല്ലായി ദുബൈ പോലീസിന് രണ്ട് സംവിധാനങ്ങള്‍

ദുബൈ: കുറ്റാന്വേഷണ രംഗത്ത് സാങ്കേതിക സൗകര്യങ്ങളുടെ സഹായം ഉപയോഗപ്പെടുത്തി കഴിവുതെളിയിച്ച ദുബൈ പോലീസ്, പുതിയൊരു കാല്‍വെപ്പ് നടത്തി ലോകരാജ്യങ്ങള്‍ക്കൊപ്പമെത്തി. കുറ്റാന്വേഷണ രംഗത്ത് ഏറെ സഹായകരമായ ഡി എന്‍ എ പരിശോധനക്കുള്ള സംവിധാനമാണ് പോലീസിന്റെ...

വൈറ്റ് പോയന്റ് സംവിധാനത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കും: എഞ്ചി. സഫീന്‍

ദുബൈ: വൈറ്റ് പോയന്റ് സംവിധാനത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നു ദുബൈ പോലീസ് ഗതാഗത വിഭാഗം മേധാവി മേജര്‍ ജനറല്‍ എഞ്ചി. മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍. 2012ലാണ് സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാനായി ദുബൈ...

നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തി

ദുബൈ: നിര്‍ത്തിയിട്ട സ്വന്തം കാറില്‍ അബോധാവസ്ഥയിലായ പ്രമേഹ രോഗിയെ ദുബൈ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാനി സ്ത്രീ ഭര്‍ത്താവിനെ കാണാനില്ലെന്ന് അറിയിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിര്‍ദിഫില്‍ താമസിക്കുന്ന ഇവര്‍ അത്യാവശ്യത്തിനായി...

ദുബൈ പോലീസിന്റെ പട്രോളിംഗ്: പൊതുജനാഭിപ്രായം തേടും: മേധാവി

ദുബൈ: നഗരസരുക്ഷയുടെ ഭാഗമായി ദുബൈ പോലീസ് നടപ്പാക്കുന്ന പുതിയ പട്രോളിംഗ് സംവിധാനം പോലീസ് മേധാവി ബ്രിഗേഡിയര്‍ ഖമീസ് മത്താര്‍ അല്‍ മസീന വിലയിരുത്തി. നഗരസുരക്ഷക്ക് ആവശ്യമായ ഏത് നടപടികള്‍ക്കും ദുബൈ പോലീസ് പ്രതിജ്ഞാബദ്ധമാണ്. അത്യാധുനിക...

മത്സര ഓട്ടം: ദുബൈ പോലീസ് വാഹനങ്ങള്‍ പിടികൂടി

ദുബൈ: മറ്റു വാഹനങ്ങള്‍ക്ക് അപകടം വരുത്തുന്ന തരത്തില്‍ മത്സര ഓട്ടം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ പോലീസ് വ്യക്തമാക്കി. വേഗം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെയായി വര്‍ധിപ്പിക്കാന്‍ നിയമവിരുദ്ധമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയവയും...