Monday, December 5, 2016
Tags Posts tagged with "DRIVING SCHOOL"

Tag: DRIVING SCHOOL

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മൂക്കുകയര്‍

കൊച്ചി: നിയമാനുസൃതമല്ലാതെയും മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളും പരിശോധിക്കും. നിയമാനുസൃതം ആവശ്യമായ...