Tags Posts tagged with "dr. ms jayaprakash"

Tag: dr. ms jayaprakash

ചരിത്രത്തെ പുനര്‍നിര്‍മിച്ച ഡോ. എം എസ് ജയപ്രകാശ്‌

ഡോ. എം എസ് ജയപ്രകാശ് ഒരു ചരിത്രകാരന്‍ മാത്രമായിരുന്നില്ല. പ്രചരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത ചരിത്രം വ്യാജ ചരിതമാണെന്നും യഥാര്‍ഥ ചരിത്രം ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടുവെന്നും അദ്ദേഹം സധൈര്യം പറയുക മാത്രമല്ല, യഥാര്‍ഥ ചരിത്ര വസ്തുതകള്‍...

പ്രസിദ്ധ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് അന്തരിച്ചു

ആലപ്പുഴ: പ്രസിദ്ധ ചരിത്രകാരനും ഗവേഷകനും കേരള സര്‍വകലാശാല റിസര്‍ച്ച് ഗെയ്ഡും റിട്ടയേര്‍ഡ് കോളജ് അധ്യാപകനുമായ ഡോ.എം.എസ് ജയപ്രകാശ് (63) അന്തരിച്ചു. വൈകീട്ട് നാലരയോടെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ കാര്‍മ്മല്‍ ഹാളില്‍ നടന്ന...